(സ്ത്രീ) സുസുനുസുവാവേ സുനുസുനു സുനുസുനു സുനുസുനു
ജുഗുനു ജുലാലേ ഗുന്‍ഗുന്‍ സിത്താര സിത്താര സിത്താര
(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര
(പു) കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
(കാ കാട്ടിലെ)
കുരുന്നേ തുളുമ്പും കുറുമ്പിന് കുടമേ
മിന്നിത്തെന്നും മിന്നല്ത്തുമ്പിയെന്നുംയെന്നോടിമ്പം കൂടാന്‍ നീ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
കോടമഞ്ഞിന് കുഞ്ഞാടേ മേടിറങ്ങിപ്പോവല്ലേ
കൂടെയെന്നും കൂട്ടിരിയ്ക്കാം കുണുങ്ങാം
(കോടമഞ്ഞിന്)
പുഴയുടെ പാട്ടില്‍ പൂവന് നിലാവിന്
മാമഴച്ചില്ലാല് മണ്‍കുടില്‍ മേയാം
വെണ്പളുങ്കിന് തേന്‍തേടി കണ്മിഴിക്കും കാറ്റിന്നും
താരിളം കുരുവിളം കുരുവിയ്ക്കും കല്യാണമായി
(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര
(പു) കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
(കോ) ഏഹേഹേഹേ.. ഹേ ഹേഹേ ഹേഹേ..
ഏഹേഹേഹേ.. ഹേ ഹേഹേ ഹേഹേ
(കോ) ന നനനാന നാനാനാനാ.....
(പു) പാല്‍ചുരത്തും മേഘങ്ങള്‍ പൈക്കളേപ്പോലേ പായുമ്പേള്
മാരിവില്ലില്‍ ചൂരലുണ്ടേ മേയ്ക്കാന്‍
(പാല്‍ചുരത്തും)
തെങ്കിളം കാറ്റോ തമിഴ്മൊഴിപ്പാട്ടോ
നിറമുള്ളരാവിന് ഒവിയന് നിലാവോ
നിന് ചിരിപ്പൂ പൂക്കുമ്പോള്‍ ചിന്തുമെന്നില് പൂച്ചന്തം
മറക്കില്ല ഞാനെന്റെ മാന്‍പേടയേ
(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര
(പു) കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
കുരുന്നേ തുളുമ്പും കുറുമ്പിന് കുടമേ
മിന്നിത്തെന്നും മിന്നല്ത്തുമ്പിയെന്നുംയെന്നോടിമ്പം
കൂടാന്‍ നീ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ