ഈദിവ്യസ്നേഹത്തിന്‍ രാത്രി
ഇഴപൊട്ടും ദാഹത്തിന്‍ രാത്രി
മൂടുപടത്തിലൊളിക്കുന്ന നാണത്തെ
മുട്ടുകുത്തിക്കുന്ന രാത്രി
കതിര്‍തൂകി നിന്ന കിനാവിന്റെ പൂവുകള്‍
കായായ് കനിയാകും രത്രി
സ്വര്‍ഗ്ഗങ്ങള്‍ തേടിയലഞ്ഞ പ്റ്റതീക്ഷകള്‍
ചിത്രാലയംചേരും രാത്രി
മംഗളരാത്രി മാദകരാത്രി
ഒരുകൊച്ചു നാഴികയൊരു നീണ്ട യുഗമായ്
വളരുവാന്‍ മോഹിക്കും രാത്രി
ഒരുമുത്ത്അമൊരു നൂറു നറുമുത്തായ് വളരുവാന്‍
അധരങ്ങള്‍ മോഹിക്കും രാത്രി - രാഗ
മധുരം വിളമ്പുന്ന രാത്രി
മംഗളരാത്രി മാദകരാത്രി