Edo svapnam pole

ഏതോ സ്വപ്നം പോലെ
Year
Language

ഏതോ സ്വപ്‌നം പോലെ
നീയെന്‍ മുന്നില്‍ വന്നു
നിന്റെ നാദം കേള്‍ക്കാന്‍
നെഞ്ചില്‍‍‍ താലം ചാര്‍ത്താന്‍
മോഹങ്ങള്‍ മാറാനായ്
മഞ്ഞിന്‍ പടവിലൂടെ
നിഴലുപോലെ ഇനി നീ വാ

(ഏതോ)

ഇന്നു നിന്നെ നോ‍ക്കി നില്‍ക്കാനാശകള്‍
പീ‍ലി വീശി എന്നിലുണരുമ്പോള്‍
നാണത്താല്‍ ചുവന്നുവോ രാഗത്തേനണിഞ്ഞുവോ
ഒരു മൗനം നാദമായിടുന്ന ധന്യവേളയില്‍
നിന്നില്‍ അലിയുമെന്‍ ഓരോ നിമിഷവും
എന്നില്‍ പുളകമായി മധുരമായി നിറയൂ നീ

(ഏതോ)

കൂടു നെയ്‌തു കൂട്ടിരിക്കാന്‍ വന്നു നീ
എന്റെയാത്മതന്ത്രി തഴുകുമ്പോള്‍
രോമാഞ്ചം അറിഞ്ഞു ഞാന്‍ ദാഹത്താല്‍ തളര്‍ന്നു
ഹൃദയങ്ങള്‍ തമ്മില്‍ പുല്‍കിടുന്ന മൂകവേളയില്‍
നിന്നില്‍ വിടരുമെന്‍ ഓരോ മുകുളവും
എന്നില്‍ കുളിരുകോരി സുകൃതമായി നിറയൂ നീ

(ഏതോ)

edo svap‌naṁ polĕ
nīyĕn munnil vannu
ninṟĕ nādaṁ keḽkkān
nĕñjil tālaṁ sārttān
mohaṅṅaḽ māṟānāy
maññin paḍavilūḍĕ
niḻalubolĕ ini nī vā

(edo)

innu ninnĕ nokki nilkkānāśagaḽ
pīli vīśi ĕnniluṇarumboḽ
nāṇattāl suvannuvo rāgattenaṇiññuvo
ŏru maunaṁ nādamāyiḍunna dhanyaveḽayil
ninnil aliyumĕn oro nimiṣavuṁ
ĕnnil puḽagamāyi madhuramāyi niṟayū nī

(edo)

kūḍu nĕy‌tu kūṭṭirikkān vannu nī
ĕnṟĕyātmadandri taḻugumboḽ
romāñjaṁ aṟiññu ñān dāhattāl taḽarnnu
hṛdayaṅṅaḽ tammil pulgiḍunna mūgaveḽayil
ninnil viḍarumĕn oro muguḽavuṁ
ĕnnil kuḽirugori sukṛtamāyi niṟayū nī

(edo)