Duhkhidare

ദുഃഖിതരേ
Year
Language

ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ
ദുഃഖിക്കൂ കണ്ണീരൊഴുക്കൂ
ഇതു അശരീരി അശരീരി അശരീരി

ജില്ലക്കം ജില്ലെടി ജില്ലാലോ

വയലാറെഴുതി ഭാസ്കരനെഴുതു
തമ്പിയുമെഴുതി അശരീരി
അശരീരി അശരീരി

ജില്ലക്കം ജില്ലടി ജില്ലാലോ

തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍
ഏങ്ങിയേങ്ങിക്കരയുമ്പോള്‍
ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില്‍
അശരീരികള്‍ക്കെന്തു സാരം
അതിന്‍ രചയികള്‍ക്കിനി എന്തു സ്ഥാനം?

ജില്ലക്കം ജില്ലടി ജില്ലാലോ

യേശുദാസും ജാനകിയും
യേശുദാസും ജാനകിയും ജയചന്ദ്രനും പാടി ശോകരാഗം

ജില്ലക്കം ജില്ലടി ജില്ലാലോ

കദനത്താലീ കള്ളപ്പരിഷകള്‍
ഹൃദയം വിങ്ങിത്തേങ്ങുമ്പോള്‍
ഒരുശോകരാഗം ആലപിച്ചില്ലെങ്കില്‍
രാഗങ്ങള്‍ക്കിനി എന്തു സ്ഥാനം
ദുഃഖ ഗായകര്‍ക്കിനി എന്തുസ്ഥാനം?

ജില്ലക്കം ജില്ലെടി ജില്ലാലോ

duḥkhidare kaṇṇīr ŏḻukkuvore
duḥkhikkū kaṇṇīrŏḻukkū
idu aśarīri aśarīri aśarīri

jillakkaṁ jillĕḍi jillālo

vayalāṟĕḻudi bhāskaranĕḻudu
tambiyumĕḻudi aśarīri
aśarīri aśarīri

jillakkaṁ jillaḍi jillālo

tallugŏṇḍī tallippŏḽigaḽ
eṅṅiyeṅṅikkarayumboḽ
ŏraśarīri ñaṅṅaḽ rasiccillĕṅgil
aśarīrigaḽkkĕndu sāraṁ
adin rasayigaḽkkini ĕndu sthānaṁ?

jillakkaṁ jillaḍi jillālo

yeśudāsuṁ jānagiyuṁ
yeśudāsuṁ jānagiyuṁ jayasandranuṁ pāḍi śogarāgaṁ

jillakkaṁ jillaḍi jillālo

kadanattālī kaḽḽappariṣagaḽ
hṛdayaṁ viṅṅitteṅṅumboḽ
ŏruśogarāgaṁ ālabiccillĕṅgil
rāgaṅṅaḽkkini ĕndu sthānaṁ
duḥkha gāyagarkkini ĕndusthānaṁ?

jillakkaṁ jillĕḍi jillālo