ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ
ദുഃഖസ്വപ്നങ്ങളേ....നിത്യസത്യങ്ങളേ...(2)
ദുഃഖാര്‍ദ്രരായി ഭൂമിയില്‍ ഞങ്ങളെ
വിട്ടകന്നെങ്ങോ വിദൂരത്തിലെത്തിയ
സ്വര്‍ഗ്ഗസ്ഥയായൊരു ദേവിയെ കണ്ടുവോ...
ദുഃഖസ്വപ്നങ്ങളേ...നിത്യ സത്യങ്ങളേ..
ഈ മലനാടിനെ കോരിത്തരിപ്പിച്ച
ആനന്ദനടനവും വശ്യഭാവങ്ങളും (ഈ മലനാടിനെ...)
ഇല്ല...മറക്കുവാനാകില്ല പൈതലേ...
ഈ ജന്മമല്ല...മറ്റേതു ജന്മത്തിലും...(ഇല്ല...)
(ദുഃഖസ്വപ്നങ്ങളേ.......)
വിധിയെത്ര ക്രൂരമാണെങ്കിലും എന്തിനായ്
ശരമെയ്തുവീഴ്ത്തിയീ മാടപ്പിറാവിനെ....(വിധിയെത്ര...)
അരുതേയരുതേ ഇതാരോടുമിങ്ങനെ...കാട്ടരുതേ....
ഞങ്ങള്‍ക്കാവില്ലിതോര്‍ക്കുവാന്‍ ...(അരുതേ....)
(ദുഃഖസ്വപ്നങ്ങളേ.......)
duḥkhasvapnaṅṅaḽe....nityasatyaṅṅaḽe...(2)
duḥkhārdrarāyi bhūmiyil ñaṅṅaḽĕ
viṭṭagannĕṅṅo vidūrattilĕttiya
svarggasthayāyŏru deviyĕ kaṇḍuvo...
duḥkhasvapnaṅṅaḽe...nitya satyaṅṅaḽe..
ī malanāḍinĕ korittarippicca
ānandanaḍanavuṁ vaśyabhāvaṅṅaḽuṁ (ī malanāḍinĕ...)
illa...maṟakkuvānāgilla paidale...
ī janmamalla...maṭredu janmattiluṁ...(illa...)
(duḥkhasvapnaṅṅaḽe.......)
vidhiyĕtra krūramāṇĕṅgiluṁ ĕndināy
śaramĕyduvīḻttiyī māḍappiṟāvinĕ....(vidhiyĕtra...)
arudeyarude idāroḍumiṅṅanĕ...kāṭṭarude....
ñaṅṅaḽkkāvillidorkkuvān ...(arude....)
(duḥkhasvapnaṅṅaḽe.......)