Title (Indic)വാര്‍ത്തിങ്കള്‍ തെല്ലല്ലേ [F] WorkDreams Year1999 LanguageMalayalam Credits Role Artist Music Vidyasagar Performer Swarnalatha Writer Gireesh Puthenchery LyricsMalayalamആ............... വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ..... മാനത്തേ മാന്‍പേടപ്പെണ്ണ് // വാര്‍ത്തിങ്കള്‍.......// പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് (2) മിഴിരണ്ടും മൈനകളാണ് ചേക്കേറാന്‍ മുത്തേ നേരമായി ഓ......... ചേക്കേറാന്‍ മുത്തേ നേരമായി // വാര്‍ത്തിങ്കള്‍.......// മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി വാനത്തേ വാനമ്പാടി പാറിവാ // മാണിക്യക്കാവും.....// മുത്താരമ്മൂടാന് നീയെന്തേകാത്തു നിന്നില്ലാ മൂവന്തിച്ചെപ്പില് നിന്മോഹം ചാന്തണിഞ്ഞില്ലാ വെയിലാറും വേനല്ക്കൂട്ടില് ചിറകോലും കാറ്റിന് ചില്ലമേല്‍ ഓ........ അരളിപ്പൂകാടിന് മേടയില്‍ // വാര്‍ത്തിങ്കള്‍............// കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ മിന്നാരത്താരം മിന്നി കണ്‍കളില്‍ // കണ്ണാടിച്ചില്ലില്‍ ........// പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ പഞ്ചാരച്ചുണ്ടാല് ഈ പൂവിന് ചെണ്ടില് മുത്തീല്ലാ മുളയോലപ്പീലിത്തോപ്പില് പലര്‍കാല പൂന്തേന്‍ തുള്ളിയില്‍ ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ // വാര്‍ത്തിങ്കള്‍..........// Englishā............... vārttiṅgaḽ tĕllalle varavīṇakkuḍamalle mānatte mānpeḍappĕṇṇ o..... mānatte mānpeḍappĕṇṇ // vārttiṅgaḽ.......// pāḍumboḽ kuyilāṇ paninīrppūvidaḽāṇ (2) miḻiraṇḍuṁ mainagaḽāṇ sekkeṟān mutte neramāyi o......... sekkeṟān mutte neramāyi // vārttiṅgaḽ.......// māṇikyakkāvuṁ suṭri maṇimaññin kūḍuṁ teḍi vānatte vānambāḍi pāṟivā // māṇikyakkāvuṁ.....// muttārammūḍān nīyĕndegāttu ninnillā mūvandiccĕppil ninmohaṁ sāndaṇiññillā vĕyilāṟuṁ venalkkūṭṭil siṟagoluṁ kāṭrin sillamel o........ araḽippūgāḍin meḍayil // vārttiṅgaḽ............// kaṇṇāḍiccillil kattuṁ śaraṟāndal nāḽaṁ pole minnārattāraṁ minni kaṇgaḽil // kaṇṇāḍiccillil ........// pāṭṭŏnnuṁ pāḍān nīyĕnde kūṭṭu vannillā pañjāraccuṇḍāl ī pūvin sĕṇḍil muttīllā muḽayolappīlittoppil palargāla pūnden duḽḽiyil o.....mūḍal maññuruguṁ sandhyayil // vārttiṅgaḽ..........//