Doore pondaaragalum

ദൂരെ പൊന്‍താരകളും
Year
Language

ദൂരെ പൊന്‍താരകളും താഴെ പൂങ്കാവുകളും
പാടും കുയിലുകളും ആടും മയിലുകളും
എന്നില്‍ എന്നും ഏറും ദാഹം

ശ്രുതിമീട്ടി മീട്ടി ഇണക്കിളികള്‍ പറന്നു
വരവായീ കുളിര്‍തെന്നല്‍
നീലക്കടമ്പിന്റെ പൂവുകള്‍ ചൂടിയെന്‍
മോഹങ്ങള്‍ മോദമായാടിടുന്നു
ജിഞ്ചകതാരോ തകതാരോ തക
ധിമിതകതാരോ തകതാരോ.....

ഇണതേടിത്തേടി മണിയരയന്നമിറങ്ങി
നിറമായീ പുഴയോരം വര്‍ണ്ണപ്പകിട്ടുള്ളൊ-
രായിരം സ്വപ്നങ്ങള്‍ മണ്ണിതിന്‍ മാറില്‍ വിടര്‍ന്നിടുന്നു
ജിഞ്ചകതാരോ തകതാരോ തക
ധിമിതകതാരോ തകതാരോ.....

dūrĕ pŏndāragaḽuṁ tāḻĕ pūṅgāvugaḽuṁ
pāḍuṁ kuyilugaḽuṁ āḍuṁ mayilugaḽuṁ
ĕnnil ĕnnuṁ eṟuṁ dāhaṁ

śrudimīṭṭi mīṭṭi iṇakkiḽigaḽ paṟannu
varavāyī kuḽirdĕnnal
nīlakkaḍambinṟĕ pūvugaḽ sūḍiyĕn
mohaṅṅaḽ modamāyāḍiḍunnu
jiñjagadāro tagadāro taga
dhimidagadāro tagadāro.....

iṇadeḍitteḍi maṇiyarayannamiṟaṅṅi
niṟamāyī puḻayoraṁ varṇṇappagiṭṭuḽḽŏ-
rāyiraṁ svapnaṅṅaḽ maṇṇidin māṟil viḍarnniḍunnu
jiñjagadāro tagadāro taga
dhimidagadāro tagadāro.....