Disko (svarnnattaamara kiliye)

ഡിസ്കോ (സ്വർണ്ണത്താമര കിളിയേ)
Year
Language

D I S C O ഡിസ്കോ ഡിസ്കോ
ഡിസ്കോ ഡിസ്കോ (2)
സ്വർണ്ണത്താമരക്കിളിയേ തങ്കത്താഴികക്കുടമേ
ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ
മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ
നേരാം നന്മകൾ ഇന്നെൻ ജീവനിൽ
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
(D I S C O ഡിസ്കോ ...)

ഉമ്മകളായിരം ഉമ്മകൾ നിനക്കായിന്നെൻ സമ്മാനം (2)
അല്ലിപ്പൂവിൻ ചുണ്ടല്ലേ മുല്ലപ്പൂവിൻ പല്ലല്ലേ
കായാമ്പൂവിൻ കണ്ണല്ലേ തുമ്പപ്പൂവിൻ ചിരിയല്ലേ
നീയായ് മഞ്ജുവാസന്തം
ഒന്നല്ല ലല്ലല്ലാ രണ്ടല്ല ലല്ലല്ലാ എന്റെ കരളിൽ കോടിയിഴകൾ
ആലോലം ലല്ലല്ലാ താലോലം ലല്ലല്ലാ പൊന്നിൻ ഇഴയിൽ നാദമണികൾ
ഇന്നീ വാക്കുകൾ വാക്കിൻ മാലകൾ
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
(D I S C O ഡിസ്കോ ...)

പീലികളായിരം പീലികൾ നീട്ടുകയാനെൻ മാനസം (2)
തുള്ളിച്ചാടും മാനല്ലേ താഴമ്പൂവിൻ കൈയ്യല്ലേ
എള്ളിൻപൂവിൻ മൂക്കല്ലേ തേൻതുള്ളി മൊഴിയല്ലേ
നീയായ് മണ്ണിൽ വാർമതി
ഏഴല്ലാ ലല്ലല്ലാ നൂറല്ലാ ലല്ലല്ലാ എന്റെ കരളിൽ നൂറു നിറങ്ങൾ
തൂകുന്നു ഒന്നായി
ഇന്നു മൃദുവായ് നിന്നിലവകൾ
നിന്നിൽ കണ്ണുകൾ ചാർത്തും മാലകൾ
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
(D I S C O ഡിസ്കോ ...)

D I S C O ḍisko ḍisko
ḍisko ḍisko (2)
svarṇṇattāmarakkiḽiye taṅgattāḻigakkuḍame
uḽḽilānandattin dāḽaṁ kŏṇḍ ñānĕttumboḽ
munnil sāraḽyattin sāraṁ polĕ nī nilkkumboḽ
nerāṁ nanmagaḽ innĕn jīvanil
ḍisko ḍisko ḍisko ḍisko
(D I S C O ḍisko ...)

ummagaḽāyiraṁ ummagaḽ ninakkāyinnĕn sammānaṁ (2)
allippūvin suṇḍalle mullappūvin pallalle
kāyāmbūvin kaṇṇalle tumbappūvin siriyalle
nīyāy mañjuvāsandaṁ
ŏnnalla lallallā raṇḍalla lallallā ĕnṟĕ karaḽil koḍiyiḻagaḽ
ālolaṁ lallallā tālolaṁ lallallā pŏnnin iḻayil nādamaṇigaḽ
innī vākkugaḽ vākkin mālagaḽ
ḍisko ḍisko ḍisko ḍisko
(D I S C O ḍisko ...)

pīligaḽāyiraṁ pīligaḽ nīṭṭugayānĕn mānasaṁ (2)
tuḽḽiccāḍuṁ mānalle tāḻambūvin kaiyyalle
ĕḽḽinpūvin mūkkalle tenduḽḽi mŏḻiyalle
nīyāy maṇṇil vārmadi
eḻallā lallallā nūṟallā lallallā ĕnṟĕ karaḽil nūṟu niṟaṅṅaḽ
tūgunnu ŏnnāyi
innu mṛduvāy ninnilavagaḽ
ninnil kaṇṇugaḽ sārttuṁ mālagaḽ
ḍisko ḍisko ḍisko ḍisko
(D I S C O ḍisko ...)