Dil de salaam

ദില്‍ ദേ സലാം
Year
Language

ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള

പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള

മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)

നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
താരകളേ.............
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)

dil dil salāṁ salāṁ
dil muhammat salāṁ salāṁ
yā aḽḽā yā aḽḽā yā aḽḽā yāaḽḽā yā aḽḽā yā aḽḽa
dil diphī yāsin khāliṁ al mubāṟak salāṁ salāṁ
yā aḽḽā yā aḽḽā yā aḽḽā yāaḽḽā yā aḽḽā yā aḽḽa

padinālāṁ rāvinṟĕ piṟa polĕ vannallo
paninīrin kaḍavatt kuḍamulla pūttallo
maṇimuttuṁ pŏnninṟĕ uḍavāḽuṁ uṇḍallo
marubhūvil ninnallo sulttānuṁ vannallo
mullappūvin selŏtta vĕḽḽappaññi kuppāyaṁ
vĕḽḽiccillakkiṇṇattin minnuṁ pŏnnin nāṇyaṅṅaḽ (2)
dil dil salāṁ salāṁ
dil muhammat salāṁ salāṁ
yā aḽḽā yā aḽḽā yā aḽḽā yāaḽḽā yā aḽḽā yā aḽḽa
dil diphī yāsin khāliṁ al mubāṟak salāṁ salāṁ
yā aḽḽā yā aḽḽā yā aḽḽā yāaḽḽā yā aḽḽā yā aḽḽa

mailāñjibūṁkaiyyugaḽ mayyĕḻudān vannallo
mandārappūccuṇḍugaḽil vĕṇṇilāvu tĕḽiññallo (2)
pūṅganavil pūṅgināvin pūmaṇimĕtta viriccu tāyo
sandirane sandirane sandanaccāṟu kuḻaccu tāyo
sandirane......
asalāṁ aleykku asalāṁ aleykku
vahilit asalāṁ vahilit asalāṁ
(padinālāṁ....)

niskkārappŏn mudrayil kĕssu pāṭṭin śīluṇḍ
nĕñjil nĕñjil iḍanĕñjilŏru kuññunovumirippuṇḍe (2)
nŏmbarattin vĕndu vĕndu ummayuṁ nombu piḍikkaṇuṇḍe
tāragaḽe tāragaḽe tārāṭṭu tŏṭṭil viriccu tāyo
tāragaḽe.............
asalāṁ aleykku asalāṁ aleykku
vahilit asalāṁ vahilit asalāṁ
(padinālāṁ....)