Dhumtana

ധുംതന
Year
Language

ആ...ആ...ആ...

ധൂം ധൂം തന ധൂം തനനനനന
ധൂം ന ധൂം ന ചിലങ്കേ
നിന്റെ താളം രാസ ലാസ്യ താളം
ധൂം ധൂം തന ധൂം തനനനനന
ധൂം ന ധൂം ന ചിലങ്കേ
നിന്റെ ....നിന്റെ താളം

സനിധ നിധപ സസനിധനിധപ ...
ഗമപഗ ഗമപ മപധമ ...
മപധപധനിധനിസസ സ

ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തില്‍ ...
ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തില്‍
ഞാന്‍ ഒരുങ്ങും ചന്ദനമണിയറയില്‍
കൊഞ്ചും കുളിരില്‍ ചന്ദന ലതയായ്
ആയിരം ജതികകള്‍ സ്വരമായ് ഉണരുമീ ... ധൂം .. (ധൂം തന )

സനിപ ഗമപ ..
സനിപ ഗമപ സനിപ
സനിപ ഗമപസനി സനിപ
പധ ധനി നിനി നിസ
സനി സമഗമപമ
മപധപ പധനിധ
ധനിസനിസ ധനിസനിസ
ധനിസ ..

നീലനേത്രങ്ങളാല്‍ നിത്യദാഹങ്ങളാല്‍
നിന്നെ ഞാന്‍ തിരയും ചന്ദ്രതീർത്ഥങ്ങളിൽ
എന്‍ വികാരം വളര്‍ത്തും മണിനാഗത്തിന്‍
നഗ്ന ശിരസ്സില്‍ നര്‍ത്തനമാടും
ആയിരം നഖങ്ങളാല്‍ കൊത്തി ഉണര്‍ത്തൂ ധൂം ..
ധൂം ധൂം തന ധൂം തനനനനന
ധൂം ന ധൂം ന ചിലങ്കേ .. നിന്റെ... നിന്റെ താളം ..

ā...ā...ā...

dhūṁ dhūṁ tana dhūṁ tananananana
dhūṁ na dhūṁ na silaṅge
ninṟĕ tāḽaṁ rāsa lāsya tāḽaṁ
dhūṁ dhūṁ tana dhūṁ tananananana
dhūṁ na dhūṁ na silaṅge
ninṟĕ ....ninṟĕ tāḽaṁ

sanidha nidhaba sasanidhanidhaba ...
gamabaga gamaba mabadhama ...
mabadhabadhanidhanisasa sa

egāndarātriyil kāmadevan varuṁ
ĕnṟĕ sundaramāṁ rājamandirattil ...
egāndarātriyil kāmadevan varuṁ
ĕnṟĕ sundaramāṁ rājamandirattil
ñān ŏruṅṅuṁ sandanamaṇiyaṟayil
kŏñjuṁ kuḽiril sandana ladayāy
āyiraṁ jadigagaḽ svaramāy uṇarumī ... dhūṁ .. (dhūṁ tana )

saniba gamaba ..
saniba gamaba saniba
saniba gamabasani saniba
padha dhani nini nisa
sani samagamabama
mabadhaba padhanidha
dhanisanisa dhanisanisa
dhanisa ..

nīlanetraṅṅaḽāl nityadāhaṅṅaḽāl
ninnĕ ñān tirayuṁ sandradīrtthaṅṅaḽil
ĕn vigāraṁ vaḽarttuṁ maṇināgattin
nagna śirassil narttanamāḍuṁ
āyiraṁ nakhaṅṅaḽāl kŏtti uṇarttū dhūṁ ..
dhūṁ dhūṁ tana dhūṁ tananananana
dhūṁ na dhūṁ na silaṅge .. ninṟĕ... ninṟĕ tāḽaṁ ..