ധനുമാസകുളിരലകള്‍ മധു ചൊരിയും രാവുകളില്‍
ധനുമാസക്കുളിരലകള്‍ മധു ചൊരിയും രാവുകളില്‍
സ്വരസാഗര ഗീതവുമായ് ഒരു ശാരിക വന്നല്ലോ
തേനുഴയും ചെഞ്ചുണ്ടില്‍ താരണിയും പുളകങ്ങള്‍ (2x)
രാഗവതി തന്‍ മിഴിയില്‍ (2x)
ഏതോ മോഹ ഭാവങ്ങള്‍ (ധനുമാസ ...)
മാമ്പൂക്കള്‍ വിരിയുമ്പോള്‍ പൂന്തിങ്കള്‍ വിടരുമ്പോള്‍ (2x)
ഹേമവതി നിന്‍ കവിളില്‍ (2x)
സ്വര്‍ണ്ണ വര്‍ണ്ണ രാഗങ്ങള്‍
dhanumāsakkuḽiralagaḽ madhu sŏriyuṁ rāvugaḽil
svarasāgara gīdavumāy ŏru śāriga vannallo
tenuḻayuṁ sĕñjuṇḍil tāraṇiyuṁ puḽagaṅṅaḽ (2x)
rāgavadi tan miḻiyil (2x)
edo moha bhāvaṅṅaḽ (dhanumāsa ...)
māmbūkkaḽ viriyumboḽ pūndiṅgaḽ viḍarumboḽ (2x)
hemavadi nin kaviḽil (2x)
svarṇṇa varṇṇa rāgaṅṅaḽ