Title (Indic)ആനയ്ക്കെടുപ്പതു പൊന്നുണ്ടേ WorkDhanam Year1991 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer PK Gopi LyricsMalayalamആനയ്ക്കെടുപ്പതു പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ മാണിക്ക്യക്കല്ലുകൊണ്ടേഴുനിലയുള്ള കൊട്ടാരമുണ്ടേ മുറ്റത്തുചേറിയ രത്നം പെറുക്കാന്‍ അപ്സരകന്യകളേ പോരൂ ആനയ്ക്കെടുപ്പതു......... നിരിഗരി നിരിഗരി നിരിനിധപ മപധ ഗഗരിരി സസനിനി ധനിസരിഗ സരിഗമപധസരിഗരി സനിധപമഗരി മുത്തുക്കുടയുടെ കീഴില്‍ പുഷ്പകിരീടം ചൂടി പത്തരമാറ്റുള്ള പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി നീവരുമീവഴി പൂവിതറുന്നതു തങ്കക്കിനാവോ കാറ്റോ ആനയ്ക്കെടുപ്പതു......... മാളികവാതില്‍ തുറന്നു താലപ്പൊലികളുഴിഞ്ഞു ചെപ്പുക്കുടങ്ങളില് പൊന്നും കൊണ്ടൊരു മഞ്ചലിലേറി നീവരുമീവഴി പൂവിതറുന്നതു സങ്കല്പ്പങ്ങളോ കാറ്റോ ആനയ്ക്കെടുപ്പതു....... Englishānaykkĕḍuppadu pŏnnuṇḍe āyirappaṟa muttuṇḍe māṇikkyakkallugŏṇḍeḻunilayuḽḽa kŏṭṭāramuṇḍe muṭrattuseṟiya ratnaṁ pĕṟukkān apsaraganyagaḽe porū ānaykkĕḍuppadu......... nirigari nirigari nirinidhaba mabadha gagariri sasanini dhanisariga sarigamabadhasarigari sanidhabamagari muttukkuḍayuḍĕ kīḻil puṣpagirīḍaṁ sūḍi pattaramāṭruḽḽa paṭṭugasavugŏṇḍuttarīyaṁ suṭri nīvarumīvaḻi pūvidaṟunnadu taṅgakkināvo kāṭro ānaykkĕḍuppadu......... māḽigavādil tuṟannu tālappŏligaḽuḻiññu sĕppukkuḍaṅṅaḽil pŏnnuṁ kŏṇḍŏru mañjalileṟi nīvarumīvaḻi pūvidaṟunnadu saṅgalppaṅṅaḽo kāṭro ānaykkĕḍuppadu.......