ദേവീ....
ദേവീ.... ആത്മരാഗമേകാം...
കന്യാവനിയില്‍ ...
സുഖദം... കളഗാനം...
പകരാനണയൂ...
ഗന്ധര്‍വ്വ വീണയാകൂ ...നീ
ദേവീ.....
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം..
ഗമരീ രിമപനിധനിമപനിസാ നിസരീ
സനിപമ പമരിസ
നിസരിമപ
(സാഗരങ്ങള്‍)
മദനയാമിനീ.. ഹൃദയ സൗരഭം...
തരളമാം ശലഭങ്ങളായ് നുകരാന്‍ നീ വരൂ മന്ദം..
ദേവീ.....
പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം..
(പാര്‍വണങ്ങള്‍ ...)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും.. മനമാകുവാന്‍..
മഴവില്‍ തേരിറങ്ങി ഞാന്‍ ..
ദേവീ.....