Title (Indic)ദേവപാദം WorkDevaraagam Year1996 LanguageMalayalam Credits Role Artist Music MM Keeravani Performer KS Chithra Writer MD Rajendran LyricsMalayalamദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍ ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍ കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം പധമപ ഗമരിഗ സ്വരലയം നൈവേദ്യം പോയകാല സ്മൃതികള്‍തന്‍ തണലായ് നീ വന്നു ..അമൃതം തന്നു.. പുഴയുമാമ്പലും നീരാട്ടുകല്പടവും പഴയ കോവിലും അരയാലുമാല്‍ത്തറയും ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ (ദേവപാദം) Englishdevabādaṁ teḍiḍuṁ sālabhañjiga ñān egadārayilūṟiḍuṁ mohanŏmbaraṁ ñān kanavil ñān kaṇḍado ninavilĕ mukhasaubhagaṁ padhamaba gamariga svaralayaṁ naivedyaṁ poyagāla smṛtigaḽtan daṇalāy nī vannu ..amṛtaṁ tannu.. puḻayumāmbaluṁ nīrāṭṭugalbaḍavuṁ paḻaya koviluṁ arayālumālttaṟayuṁ orkkunnu ñān ŏḻugunnu ñān priyane (devabādaṁ)