Devadoodan pogunnu

ദേവദൂതൻ പോകുന്നു
Year
Language

ദേവദൂതന്‍ പോകുന്നു ദൈവപുത്രന്‍ പോകുന്നു
ജീവനാടകം അന്ത്യരംഗം മേരി തനയന്‍ പോകുന്നു

ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു
കതിരുപെയ്യും കണ്ണുകളില്‍ കദന്‍ ചൂടി പോകുന്നു
കോപമീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു
മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന്‍ പോകുന്നു

ചാട്ടയെടുത്തു യൂദരെല്ലാം -അവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം
ആണിയടിച്ചു കൈത്തലത്തില്‍ - അവന്‍ സ്നേഹം വിതച്ചു ഭൂതലത്തില്‍
യൂദന്മാരിവര്‍ ചെയ്‌വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ
നിന്‍ തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ
പൊറുക്കേണമേ...........

devadūdan pogunnu daivabutran pogunnu
jīvanāḍagaṁ andyaraṁgaṁ meri tanayan pogunnu

logaṁ sumakkuṁ toḽugaḽil kuriśusumanne pogunnu
kadirubĕyyuṁ kaṇṇugaḽil kadan sūḍi pogunnu
kobamī nerattuṁ kurudikkaḽattil pogunnu
muḽkkirīḍaṁ sūḍikkŏṇḍe mugddhahṛdayan pogunnu

sāṭṭayĕḍuttu yūdarĕllāṁ -avan dharmmaṁ vidaccu nāṭṭilĕllāṁ
āṇiyaḍiccu kaittalattil - avan snehaṁ vidaccu bhūdalattil
yūdanmārivar sĕy‌vadĕndĕnnivaraṟiyunnīla karttāve
nin dirunāmaṁ vāḻdappĕḍān nīyivaroḍu pŏṟukkeṇame
pŏṟukkeṇame...........