Devadaaru pookkal

ദേവതാരു പൂക്കൾ
Year
Language

ദേവദാരുപ്പൂക്കള്‍ ഭൂമിയെ മുട്ടുമ്പോള്‍
ദേവനര്‍ത്തകീ നീ ആടുമ്പോള്‍
എന്റെ വീണ നിന്നെപ്പറ്റി പാടുമ്പോള്‍
(ദേവദാരുപൂക്കള്‍ ....)

പാര്‍വ്വണച്ചന്ദ്രനും പാതിരാക്കിളികളും
പാതിവിടര്‍ന്ന നിന്റെ കണ്ണുകള്‍ (2)
ഏതൊരു മായയില്‍ എന്നേ ഉയര്‍ത്തൂ നാം
ഓമനേ നീയാടിപ്പാടുമ്പോള്‍
എല്ലാം മറന്നു നിന്നിലലിയുമ്പോള്‍
(ദേവദാരുപൂക്കള്‍ ....)

നിന്റെ ചിലങ്കകള്‍ താളംപിടിക്കുമ്പോള്‍
മനസ്സില്‍ കുളിര്‍ക്കാറ്റു വീശുമ്പോള്‍ (2)
ഒരു കൊച്ചു ഗാനമായ് നീയെന്‍ മുരളിയില്‍
അനുപമേ ഞാന്‍ എന്നെ മറന്നുപോയ്
(ദേവദാരുപൂക്കള്‍ ....)

devadāruppūkkaḽ bhūmiyĕ muṭṭumboḽ
devanarttagī nī āḍumboḽ
ĕnṟĕ vīṇa ninnĕppaṭri pāḍumboḽ
(devadārubūkkaḽ ....)

pārvvaṇaccandranuṁ pādirākkiḽigaḽuṁ
pādiviḍarnna ninṟĕ kaṇṇugaḽ (2)
edŏru māyayil ĕnne uyarttū nāṁ
omane nīyāḍippāḍumboḽ
ĕllāṁ maṟannu ninnilaliyumboḽ
(devadārubūkkaḽ ....)

ninṟĕ silaṅgagaḽ tāḽaṁpiḍikkumboḽ
manassil kuḽirkkāṭru vīśumboḽ (2)
ŏru kŏccu gānamāy nīyĕn muraḽiyil
anubame ñān ĕnnĕ maṟannuboy
(devadārubūkkaḽ ....)