Devaamgane

ദേവാംഗനേ
Year
Language

ദേവാംഗനേ നീ വാ രാഗാര്‍ദ്രമീ രാവില്‍ (2)
നിര്‍ലജ്ജരായ് നില്‍പ്പൂ നഗ്നാംഗയാമങ്ങള്‍

ഈ രാവില്‍ നീ പൂവായ് വിരിയുമ്പോള്‍
മധു നിറയുമ്പോള്‍
ശലഭങ്ങളത് തേടി അണയുമ്പോള്‍
അനുപമ ലഹരിയില്‍ അലിയുമ്പോള്‍
നീയെന്നില്‍ പടരൂ
നാകാംഗനേ നാകാംഗനേ
(ദേവാംഗനേ നീ )

ഐ ലവ് യൂ (3)
ഐ ലവ് യൂ യൂ ലവ് ‌‌‌‌‌‌‌‌‌മീ
യൂ ലവ് ‌‌‌‌‌‌‌‌‌മീ ഐ ലവ് യൂ
ഹേ കമ്മോണ്‍

ഈ ചൂണ്ടില്‍ മന ഗന്ധം
ഈ രാവില്‍ രതിരാഗരസം
തൂണീരം പൊഴിയുമ്പോള്‍
മദനാലസ്യം പടരുമ്പോള്‍
നീയെന്നെ പൊതിയൂ
നാകാംഗനേ നാകാംഗനേ
(ദേവാംഗനേ)

devāṁgane nī vā rāgārdramī rāvil (2)
nirlajjarāy nilppū nagnāṁgayāmaṅṅaḽ

ī rāvil nī pūvāy viriyumboḽ
madhu niṟayumboḽ
śalabhaṅṅaḽat teḍi aṇayumboḽ
anubama lahariyil aliyumboḽ
nīyĕnnil paḍarū
nāgāṁgane nāgāṁgane
(devāṁgane nī )

ai lav yū (3)
ai lav yū yū lav ‌‌‌‌‌‌‌‌‌mī
yū lav ‌‌‌‌‌‌‌‌‌mī ai lav yū
he kammoṇ

ī sūṇḍil mana gandhaṁ
ī rāvil radirāgarasaṁ
tūṇīraṁ pŏḻiyumboḽ
madanālasyaṁ paḍarumboḽ
nīyĕnnĕ pŏdiyū
nāgāṁgane nāgāṁgane
(devāṁgane)