പൂ വേണോ... പൂ വേണോ.... (2)
തേനോലും നിന് ഈണം കാതോര്‍ത്തു ഞാന്‍
കൈനീട്ടി ഞാന്‍ ഏതോ പൂവും തേടി (പൂ)
ആകാശം നീലാകാശം
നീ പാടുമ്പോള്‍ പൂ ചൂടുന്നു
എന്നാത്മാവിന്‍ പൂത്താലം നീട്ടി ഞാന്‍
സ്നേഹത്തിന് പൂ മാത്രം ചോദിക്കുമെന്
മൌനത്തിന് സംഗീതം നീ കേട്ടുവോ
ഒരു പൂ ഒരു പൂ വിരിയും
അതില്‍ വന്നണയും നനയും
കിളികള്‍ കിളികള്‍ (പൂ)
കാണാതെ നീ കാണാതെ
നിന് മാണിക്യപ്പൂത്താലത്തില്, എന്‍
സ്നേഹത്തിന് പൊന്നാണ്യം വച്ചു ഞാന്‍
മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ
ഒരു രാക്കിളിതന്‍ മൊഴി കേട്ടുണര്
ഇതിലെ വെറുതെ അലയാന്‍ കൊതിയായ്
(പൂ)