സഹായമാരെ ബാലെ...
ജീവിതാനന്ദം മറഞ്ഞാകെ
അഹോ കാണുന്ന പോലെ മോദമേതും
ചേര്ന്തിടാലോ കേള്
തോരാതായ് മേ കണ്ണീര്
ഇരുളോ പൊയ്യാക്കും കാട്ടെയും
എന്താമോ എന്‍ മുന്നില്‍
ഇരുളോ പൊയ്യാക്കും കാട്ടെയും
ജഗദീശനെ പുതയോന് ചൂഴ്ന്നിതാ
എന്‍ രാഗസൂര്യനെ ധൂമിഹാ
ഏതോ വിധിയാലെ ആയിതു ഹേ
എന്‍ പാപമേ ഈ പാരിലായ്
അവധൂതിതയായീ മണ്ണില്‍
ഇരുളോ പൊയ്യാക്കും കാട്ടെയും
ഹേ ഫൂല് സുഖീനീ കാറ്റേല്‍ക്കെ
ചുംതേ ചുംതേ ശോകാന്തേ
ഹേ മംഗളവാഹീ ചേരാതോ
എന്‍ പ്രേമരൂപ ലോകമേ
ദുരിതാഹതി നാരി
ഇരുളോ പൊയ്യാക്കും കാട്ടെയും
പ്രണയാകുല ഹൃദയ അതിദീന
ഓ ഏതോ ആശയില്‍ ആലീന
ഈ പാരില്‍ ഉരുകി ഹൃദയമേ
അനുരാഗദീപ്തിയാലേ ഹാ
ഉപയോഗസുഖേ ഹാലേ
ഇരുളോ പൊയ്യാക്കും കാട്ടെയും