Title (Indic)കവിതേ WorkDeepangal Sakshi Year2005 LanguageMalayalam Credits Role Artist Music Ouseppachan Performer Unni Menon Writer Yusufali Kecheri LyricsMalayalamകവിതേ തുയിലുണരൂ കരളിന് കഥ പറയൂ കുയിലേ നീ മധുരമായ് പാടൂ മഴവില്ലിന് പൂക്കള്‍ ചൂടി മനസമേ മധു പകരൂ (കവിതേ..) നീല പൂപ്പന്തലില്‍ നിലവിളക്കാണമ്പിളി കുളിരൊളി താരകങ്ങള്‍ താലമേന്തി (നീല..) വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാര്‍ക്കാന്‍ വരു നീയെന്‍ തോഴീ വരു നീയെന്‍ തോഴീ.. (കവിതേ..) മന്ദാരച്ചില്ലയില്‍ മുരളിയെന്തി രാക്കിളി സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (മന്ദാര..) ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ നുകരാന്‍ നീ പോരൂ (കവിതേ..) Englishkavide tuyiluṇarū karaḽin katha paṟayū kuyile nī madhuramāy pāḍū maḻavillin pūkkaḽ sūḍi manasame madhu pagarū (kavide..) nīla pūppandalil nilaviḽakkāṇambiḽi kuḽirŏḽi tāragaṅṅaḽ tālamendi (nīla..) virimāṟil tīrttu ñān ŏru kuññikkūṭ karaḽŏnnāy pārkkān varu nīyĕn doḻī varu nīyĕn doḻī.. (kavide..) mandāraccillayil muraḽiyĕndi rākkiḽi surabhila sāmaraṅṅaḽ vīśi tĕnnal (mandāra..) uyiril ñān nalgāṁ ŏru svapnappūv madhurikkuṁ jīvidaṁ nugarān nī porū nugarān nī porū (kavide..)