Deebame

ദീപമേ
Work
Year
Language

പുല്‍ത്തൊഴുത്തില്‍ കണ്‍‌തുറന്നു യേശുനായകന്‍
ബെത്‌ലഹേമില്‍ വന്നണഞ്ഞു സ്നേഹഗായകന്‍
യേശുനായകന്‍ സ്നേഹഗായകന്‍
വാഴ്ത്തിടുന്നു ഞങ്ങളിതാ ഉണ്ണിയേശുവേ

എല്ലാര്‍ക്കും ഇന്നാണ് തിരുനാള്
മത്തായിക്കെന്നും പെരുന്നാള്
മൂവന്തിയായാല്‍ പറുദീസമുഴുവന്‍
മുന്നൂറുമില്ലിക്കു തീറെടുക്കും

ലാ........ലലലലലലാ.....

ദീപമേ കൂരിരുള്‍ നീക്കിനീ
ഞങ്ങള്‍തന്‍ മുക്തിനീ ശക്തിനീ
ഇന്നീനെഞ്ചില്‍ ചാകര കാണാപ്പൊന്മീന്‍ ചാകര
മണ്ണില്‍ വിണ്ണില്‍ പൂത്തിരി നര്‍മം ചിന്തും പൂത്തിരി
ദീപമേ..........

പൂപ്പന്തലില്‍ പ്രേമാര്‍ദ്രയായ് വന്നൂ മന്ത്രകോടിചാര്‍ത്തി
ഒരുപുത്തന്‍ മണവാട്ടി അഴകുള്ള മണവാട്ടി
ഒളികണ്ണാലവള്‍ നീട്ടി മണവാളന്നൊരുനോട്ടം
നാണിച്ചുവോ നീ പെണ്മണി നാളത്തെ കല്യാണപ്പെണ്ണാണ് നെ
ദീപമേ...........

മധുവിന്റെ ലഹരിയില്‍ മതിമറക്കു
ഒരുപുത്തന്‍ സ്വര്‍ഗ്ഗം മണ്ണില്‍ പണിതുയര്‍ത്തു
നമ്മളൊന്നായ് ഈ ദിനത്തില്‍ സദിരൊരുക്കു
അല്ലലെല്ലാം ദൂരെമാറ്റി ആടിത്തിമിര്‍ക്കൂ
പെണ്‍കിടാവോ പൂനിലാവോ മിന്നല്‍ വീശി എന്‍‌കണ്ണില്‍

pulttŏḻuttil kaṇ‌tuṟannu yeśunāyagan
bĕt‌lahemil vannaṇaññu snehagāyagan
yeśunāyagan snehagāyagan
vāḻttiḍunnu ñaṅṅaḽidā uṇṇiyeśuve

ĕllārkkuṁ innāṇ tirunāḽ
mattāyikkĕnnuṁ pĕrunnāḽ
mūvandiyāyāl paṟudīsamuḻuvan
munnūṟumillikku tīṟĕḍukkuṁ

lā........lalalalalalā.....

dībame kūriruḽ nīkkinī
ñaṅṅaḽtan muktinī śaktinī
innīnĕñjil sāgara kāṇāppŏnmīn sāgara
maṇṇil viṇṇil pūttiri narmaṁ sinduṁ pūttiri
dībame..........

pūppandalil premārdrayāy vannū mandragoḍisārtti
ŏrubuttan maṇavāṭṭi aḻaguḽḽa maṇavāṭṭi
ŏḽigaṇṇālavaḽ nīṭṭi maṇavāḽannŏrunoṭṭaṁ
nāṇiccuvo nī pĕṇmaṇi nāḽattĕ kalyāṇappĕṇṇāṇ nĕ
dībame...........

madhuvinṟĕ lahariyil madimaṟakku
ŏrubuttan svarggaṁ maṇṇil paṇiduyarttu
nammaḽŏnnāy ī dinattil sadirŏrukku
allalĕllāṁ dūrĕmāṭri āḍittimirkkū
pĕṇgiḍāvo pūnilāvo minnal vīśi ĕn‌kaṇṇil