ദര്ശന് പായീ മോറേ...
പ്രിയതമ് ശ്യാമ് ആയേ...
ദര്‍ശന് പായീ മോറേ...
പ്രിയതമ് ശ്യാമ് ആയേ...
സുന് കേ മീട്ടി മായിക് മുരളി
തൻപര് ക്വാബ് ഛായീ
ദര്‍ശന് ദര്‍ശന് ദര്‍ശന് പായീ മോറേ
പ്രിയതമ് ശ്യാമ് ആയേ...
ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍
നീയൊരു മോഹമരാളം...
ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍
നീയൊരു മോഹമരാളം...
എൻ വിരലൊന്നു് തൊട്ടാല്‍ പാടും
സ്നേഹവിപഞ്ചികയായ് നീ...
രാഗിണി നിന്‍ മൃദുപദചലനങ്ങളില്‍
വെൺപ്രാവിണയുടെ ചിറകടിയോ....
മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി
അണിയുമനഘനടനലയം...
നാധൃ ധൃതോം തദരീം രീം തനന നനന....
നാധൃ ധൃധൃ...തോം ധൃധൃ...നാധൃ ധൃധൃ...തോം ധൃധൃ...