ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
നിന്നെ എനിക്കുകിട്ടി ഹേ.. (ഡാർലിങ്ങ്)
ഡിഷ്ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ ഹേ..
ഐ ലവ് യൂ പരിമളപഴംകിളി.. (ഡാർലിങ്ങ്)
ബ്യൂട്ടിപാർലറിലെ
മപദ പധസ ധധനിസ നിധപ
സ്വീറ്റി ബട്ടർഫ്ലൈ എവിടെ…
മൈക്കൽ ജാക്ക്സൺ മായാലോകം തീർക്കുമ്പോൾ
മയങ്ങുന്ന മനസ്സിൽ മഴത്തുള്ളിക്കിലുക്കം
ടീനേജിൽ കുണുക്കം താളം തുള്ളിപോകുമ്പോൾ
തളിർക്കുന്നു വസന്തം…ഏ.. ഏ..
ഹീറോയിൻ ഹാർട്ടി വെൽകം
ടൈറ്റാനിക്ക് ബ്യൂട്ടി വെൽക്കം
കമ്പ്യൂട്ടർ സോഫ്റ്റ്ലി വെൽക്കം
കം കം കം ഹേ… (ഡാർലിങ്ങ്)
ഹൈ ഹൈ ഹൈ ഹൈ
ഐസ്ക്രീം പോലെ ഇനി ആ….ആ…
ലൈഫിൽ ഉല്ലാസ ലഹരി
സ്വപ്നം കാണാൻ ക്യൂവിൽ നിൽക്കും പ്രായത്തിൽ
സ്വയംവര സെൽഫോണിൽ കിളികൊഞ്ചൽ പ്രണയം
അയലത്തെ ഡ്രീം ഗേൾ നൈറ്റിംഗേലായ് പാടുമ്പോൾ
തുടിക്കുന്നു ഹൃദന്തം ഹേ…
ലൌ ബേർഡ്സ് ആർ സിങ്ങിങ്ങ് ഫോർ യു
ലൌഡേയ്ൽ ഈസ് ഒൺലി ഫോർ യു
ലൌ ഗോൾ ഈസ് ഒൺലി ഫോർ യു
യു യു യു…. ഹേ.. (ഡാർലിങ്ങ്)