Title (Indic)ഏതോ ഗാനം WorkDanda Gopuram Year1981 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamഏതോ ഗാനം പോലെ, മാനസം ഇന്നുണർന്നു ഏകാന്ത സ്വപ്നങ്ങളിൽ, വീണ്ടും മോഹം തേൻ പകർന്നു നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ മിഴി നീരുമായ് വിട വാങ്ങി നീ ഈ ദ്വീപിൽ വീണ്ടും ഞാൻ ഏകനായ്.. (ഏതോ ...) കൈകളിൽ ചെമ്പനീർ പൂക്കളുമായ് എന്തിനു മോഹിച്ചു വന്നു ഞാൻ ഒരു വാക്കിനായ് കാതോർക്കവേ നിൻ പ്രേമ മന്ദിരം കണ്ടു നിന്നു ശൂന്യമായ് കുങ്കുമ പൂവനങ്ങൾ മൂകമായ് എന്നിലെ ശാരിക കദനങ്ങളായ്, മണി ദീപമായ് എൻ ദാഹം വീണ്ടും പോയ് മറഞ്ഞു.. (ഏതോ ...) Englishedo gānaṁ polĕ, mānasaṁ innuṇarnnu egānda svapnaṅṅaḽil, vīṇḍuṁ mohaṁ ten pagarnnu nŏmbaraṁ kŏḽḽumĕn ātmāvil innalĕ vannŏru rāgame nŏmbaraṁ kŏḽḽumĕn ātmāvil innalĕ vannŏru rāgame miḻi nīrumāy viḍa vāṅṅi nī ī dvībil vīṇḍuṁ ñān eganāy.. (edo ...) kaigaḽil sĕmbanīr pūkkaḽumāy ĕndinu mohiccu vannu ñān ŏru vākkināy kādorkkave nin prema mandiraṁ kaṇḍu ninnu śūnyamāy kuṅguma pūvanaṅṅaḽ mūgamāy ĕnnilĕ śāriga kadanaṅṅaḽāy, maṇi dībamāy ĕn dāhaṁ vīṇḍuṁ poy maṟaññu.. (edo ...)