Dam madhuram

ദം മധുരം
Year
Language

ദം മധുരം
ജീവിതം മധുരം
മോഹം വളര്‍ത്തുന്ന പൂങ്കാവനം
മോദം വിടര്‍ത്തുന്നതീ യവ്വനം
ലോകം നമുക്കീ അനുമോദനം
സത്യം ശിവം നിത്യ സുന്ദരം

ദം മധുരം
ജീവിതം മധുരം

തീര്‍ഥാടനം തന്നെ സുഖദായകം
ഓര്‍ത്താല്‍ മനസ്സിന്നു രതിസായകം
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ
തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം
തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ

ദം മധുരം
ജീവിതം മധുരം
മോഹം വളര്‍ത്തുന്ന പൂങ്കാവനം
മോദം വിടര്‍ത്തുന്നതീ യവ്വനം
ലോകം നമുക്കീ അനുമോദനം
സത്യം ശിവം നിത്യ സുന്ദരം

ദം മധുരം
ജീവിതം മധുരം

സ്വപ്നാടനം എന്നും അതിമോഹനം
സ്വര്‍ഗം തുറക്കുന്നു വാതായനം
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ
സത്യം നമുക്കെന്നുമീ ജീവിതം
സത്യം നമുക്കെന്നുമീ ജീവിതം
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ
ഹരേ രാമ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ രാമ

ദം മധുരം
ജീവിതം മധുരം
മോഹം വളര്‍ത്തുന്ന പൂങ്കാവനം
മോദം വിടര്‍ത്തുന്നതീ യവ്വനം
ലോകം നമുക്കീ അനുമോദനം
സത്യം ശിവം നിത്യ സുന്ദരം

ദം മധുരം
ജീവിതം മധുരം

daṁ madhuraṁ
jīvidaṁ madhuraṁ
mohaṁ vaḽarttunna pūṅgāvanaṁ
modaṁ viḍarttunnadī yavvanaṁ
logaṁ namukkī anumodanaṁ
satyaṁ śivaṁ nitya sundaraṁ

daṁ madhuraṁ
jīvidaṁ madhuraṁ

tīrdhāḍanaṁ tannĕ sukhadāyagaṁ
orttāl manassinnu radisāyagaṁ
hare rāma hare kṛṣṇa
hare kṛṣṇa hare rāma
tīrttuṁ sukhikkeṇḍadī jīvidaṁ
tīrttuṁ sukhikkeṇḍadī jīvidaṁ
hare rāma hare kṛṣṇa
hare kṛṣṇa hare rāma
hare rāma hare kṛṣṇa
hare kṛṣṇa hare rāma

daṁ madhuraṁ
jīvidaṁ madhuraṁ
mohaṁ vaḽarttunna pūṅgāvanaṁ
modaṁ viḍarttunnadī yavvanaṁ
logaṁ namukkī anumodanaṁ
satyaṁ śivaṁ nitya sundaraṁ

daṁ madhuraṁ
jīvidaṁ madhuraṁ

svapnāḍanaṁ ĕnnuṁ adimohanaṁ
svargaṁ tuṟakkunnu vādāyanaṁ
hare rāma hare kṛṣṇa
hare kṛṣṇa hare rāma
satyaṁ namukkĕnnumī jīvidaṁ
satyaṁ namukkĕnnumī jīvidaṁ
hare rāma hare kṛṣṇa
hare kṛṣṇa hare rāma
hare rāma hare kṛṣṇa
hare kṛṣṇa hare rāma

daṁ madhuraṁ
jīvidaṁ madhuraṁ
mohaṁ vaḽarttunna pūṅgāvanaṁ
modaṁ viḍarttunnadī yavvanaṁ
logaṁ namukkī anumodanaṁ
satyaṁ śivaṁ nitya sundaraṁ

daṁ madhuraṁ
jīvidaṁ madhuraṁ