Dalamarmmaram

ദലമര്‍മ്മരം
Work
Year
Language

ആ..ആ..ആ..ആ..ആ..ആ..
ദലമര്‍മ്മരം...ദലമര്‍മ്മരം...
ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം
ഒരു സുഖസ്‌പര്‍ശത്തില്‍
ഉതിരുകയാണൊരു സ്വരസംഗമം
ദലമര്‍മ്മരം...ദലമര്‍മ്മരം...
ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം....

ആ..ആ..ആ..ആ..ആ..ആ..ആഹാ..ആഹാ....
ജുംജും.. ജുംജും ജുജും..ജുംജും.. ജുംജും ജുജും

അമൃതനിഷ്യന്ദിയാം നിമിഷപുഷ്പങ്ങള്‍
ആശ്ലേഷ ലതയിലുറങ്ങീ (അമൃത..)
ഇതളോടിതള്‍ ചേര്‍ന്നനവദ്യമാമൊരു
നിര്‍വ്വേദലയമായ് മാറി....
ആത്മാവിലെങ്ങോ മഴവില്‍ത്തരികള്‍
താനേ നിറയുകയായി...
ദലമര്‍മ്മരം...ദലമര്‍മ്മരം...
ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം....

ആ..ആ..ആ..
ധനിസരി സസരി
സസരി സനിധപ മപധനി
സരി സനിധപ സനിധപ മഗരിസ

മോഹപഥങ്ങളില്‍ ഏതൊരചുംബിത
ഗാനം ചിറകു വിടര്‍ത്തി(മോഹപഥങ്ങളില്‍..)
തന്ത്രി വലിഞ്ഞൊരീ ഹൃദയവിപഞ്ചിക
താനേ സ്വരജതി പാടീ...

സനിസരി സനിധപ മപധപ മപമഗരി
സരിഗമ ഗമപധനിസാ.....

അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്‌പങ്ങള്‍
ഒരു വിസ്‌മൃതിയില്‍ മയങ്ങി
ദലമര്‍മ്മരം...ദലമര്‍മ്മരം...
ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം
ഒരു സുഖസ്‌പര്‍ശത്തില്‍
ഉതിരുകയാണൊരു സ്വരസംഗമം
ദലമര്‍മ്മരം...ദലമര്‍മ്മരം...

ā..ā..ā..ā..ā..ā..
dalamarmmaraṁ...dalamarmmaraṁ...
ŏru varṣabinduvil
aliyugayāṇŏru dalamarmmaraṁ
ŏru sukhas‌parśattil
udirugayāṇŏru svarasaṁgamaṁ
dalamarmmaraṁ...dalamarmmaraṁ...
ŏru varṣabinduvil
aliyugayāṇŏru dalamarmmaraṁ....

ā..ā..ā..ā..ā..ā..āhā..āhā....
juṁjuṁ.. juṁjuṁ jujuṁ..juṁjuṁ.. juṁjuṁ jujuṁ

amṛtaniṣyandiyāṁ nimiṣabuṣpaṅṅaḽ
āśleṣa ladayiluṟaṅṅī (amṛta..)
idaḽoḍidaḽ sernnanavadyamāmŏru
nirvvedalayamāy māṟi....
ātmāvilĕṅṅo maḻavilttarigaḽ
tāne niṟayugayāyi...
dalamarmmaraṁ...dalamarmmaraṁ...
ŏru varṣabinduvil
aliyugayāṇŏru dalamarmmaraṁ....

ā..ā..ā..
dhanisari sasari
sasari sanidhaba mabadhani
sari sanidhaba sanidhaba magarisa

mohabathaṅṅaḽil edŏrasuṁbida
gānaṁ siṟagu viḍartti(mohabathaṅṅaḽil..)
tandri valiññŏrī hṛdayavibañjiga
tāne svarajadi pāḍī...

sanisari sanidhaba mabadhaba mabamagari
sarigama gamabadhanisā.....

añjindriyaṅṅaḽil agnibuṣ‌paṅṅaḽ
ŏru vis‌mṛtiyil mayaṅṅi
dalamarmmaraṁ...dalamarmmaraṁ...
ŏru varṣabinduvil
aliyugayāṇŏru dalamarmmaraṁ
ŏru sukhas‌parśattil
udirugayāṇŏru svarasaṁgamaṁ
dalamarmmaraṁ...dalamarmmaraṁ...