Daivam tanna

ദൈവം തന്ന
Work
Year
Language

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …...
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (൨)
അനുരാഗ നാണയം ഒരു പുറം ദുഃഖവും മറു പുറം സുഖവും അല്ലേ തോഴീ
തോഴീ …..............................
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആ …............................ ♪ ♫ ♪ ♫ ♪ ♫
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദീയ്ക്കും (൨)
വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ
തോഴീ …............ തോഴീ …..............................
ആ …...... ♪ ♫
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …...
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨)
ആ …...... ♪ ♫ ♪ ♫ ♪ ♫ ♪ ♫ (൨)

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
daivaṁ tanna vidhiyalle nī jīvarāgamadhu alle
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
daivaṁ tanna vidhiyalle nī jīvarāgamadhu alle
nalgiḍāṁ sāndvanaṁ o …...... priye …...
daivaṁ tanna vidhiyalle nī jīvarāgamadhu alle (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
kaṇṇīr nanaccu vaḽarttāṁ nammuḍĕ prema pārijādaṁ (൨)
anurāga nāṇayaṁ ŏru puṟaṁ duḥkhavuṁ maṟu puṟaṁ sukhavuṁ alle toḻī
toḻī …..............................
daivaṁ tanna vidhiyalle nī jīvarāgamadhu alle (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ā …............................ ♪ ♫ ♪ ♫ ♪ ♫
sūryan damassil ŏḽiccāl vīṇḍuṁ nāḽĕ kiḻakkudīykkuṁ (൨)
vāḻv ĕnna nāḍagaṁ ŏru raṁgaṁ siriykkān maṭrŏnnu karayānuṁ alle
toḻī …............ toḻī …..............................
ā …...... ♪ ♫
daivaṁ tanna vidhiyalle nī jīvarāgamadhu alle
nalgiḍāṁ sāndvanaṁ o …...... priye …...
daivaṁ tanna vidhiyalle nī jīvarāgamadhu alle (൨)
ā …...... ♪ ♫ ♪ ♫ ♪ ♫ ♪ ♫ (൨)