Daivahidam pole

ദൈവഹിതം പോലെ
Year
Language

ദൈവഹിതം പോലെ ദേവാലയമിതിലായ്
സ്നേഹ സമക്ഷത്തിൻ ദിവ്യ നിവാഹകനേ (2)
ഇരുമെയ്യൊന്നായി ഇരുമനമൊന്നായ്
ഇവരുടെ പുൽക്കൂട്ടിൽ ഉണ്ണീശോ നീ വരണേ (2)
(ദൈവഹിതം പോലെ....)

daivahidaṁ polĕ devālayamidilāy
sneha samakṣattin divya nivāhagane (2)
irumĕyyŏnnāyi irumanamŏnnāy
ivaruḍĕ pulkkūṭṭil uṇṇīśo nī varaṇe (2)
(daivahidaṁ polĕ....)