Daans phestrival

ഡാൻസ്‌ ഫെസ്റ്റിവൽ
Year
Language

ഡാൻസ് ഫെസ്റ്റിവൽ ഡാൻസ് ഫെസ്റ്റിവൽ
താരുണ്യലഹരിയിൽ ഈ പദങ്ങൾ
താളത്തിൽ ചലിക്കട്ടേ
ഗാനത്തിൻ തരംഗിണിയിൽ കരങ്ങൾ
മേളത്തിൽ പിണയട്ടേ
താരുണ്യലഹരിയിൽ ഈ പദങ്ങൾ
താളത്തിൽ ചലിക്കട്ടേ

ആനന്ദസങ്കല്പമാകെ
തളിരിടും സംഗീതമേള
(ആനന്ദ.....)
മനസ്സും മനസ്സും സല്ലപിക്കും വേള
മദകര നർത്തനലീല
(മനസ്സും.....)
ദ് നൈറ്റ് ഈസ് യങ്ങ്, ദ് ലൈഫ് ഈസ് യങ്ങ്
സിംഗ് അസ് ദ് സോങ്ങ് ഓഫ്
യൂത്ത്ഫുൾ സ്പ്രിങ്ങ്
(ഡാൻസ് ഫെസ്റ്റിവൽ.....)

മായും നിഴലുകൾപോലെ
മാറട്ടേ ആശങ്കയാകെ
(മായും....)
താളവും ഗാനവും ഒഴുകിയൊഴുകി
താഴട്ടേ ദുഃഖങ്ങളാകെ
(താളവും....)
ദ് യങ്ങ് ആർ യങ്ങ്
ഔർ ഡ്രീംസ് ആർ യങ്ങ്
വീ ഡാൻസ് ആന്റ് സ്വിങ്ങ് ആന്റ്
ജോയ് വീ ബ്രിങ്ങ്
(ഡാൻസ് ഫെസ്റ്റിവൽ....)

ḍāns phĕsṭrival ḍāns phĕsṭrival
tāruṇyalahariyil ī padaṅṅaḽ
tāḽattil salikkaṭṭe
gānattin daraṁgiṇiyil karaṅṅaḽ
meḽattil piṇayaṭṭe
tāruṇyalahariyil ī padaṅṅaḽ
tāḽattil salikkaṭṭe

ānandasaṅgalbamāgĕ
taḽiriḍuṁ saṁgīdameḽa
(ānanda.....)
manassuṁ manassuṁ sallabikkuṁ veḽa
madagara narttanalīla
(manassuṁ.....)
t naiṭr īs yaṅṅ, t laiph īs yaṅṅ
siṁk as t soṅṅ oph
yūttphuḽ spriṅṅ
(ḍāns phĕsṭrival.....)

māyuṁ niḻalugaḽpolĕ
māṟaṭṭe āśaṅgayāgĕ
(māyuṁ....)
tāḽavuṁ gānavuṁ ŏḻugiyŏḻugi
tāḻaṭṭe duḥkhaṅṅaḽāgĕ
(tāḽavuṁ....)
t yaṅṅ ār yaṅṅ
aur ḍrīṁs ār yaṅṅ
vī ḍāns ānṟ sviṅṅ ānṟ
joy vī briṅṅ
(ḍāns phĕsṭrival....)