Daaha veenyanyain paana paatrame [F]

ദാഹ വീഞ്ഞിൻ പാന പാത്രമേ [F]
Year
Language

ദാഹ വീഞ്ഞിന്‍ പാന പാത്രമേ..
രാവു തീരും യാമമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ...
ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ....

അറിയാതറിഞ്ഞു അനുരാഗ മുല്ലേ
അമൃതത്തില്‍ കുളിക്കാന്‍ വരൂ...
വിളിക്കുന്നു വീണ്ടും നിഴല്‍ പഞ്ജരങ്ങള്‍ ...
നിനക്കെന്നെ നല്‍കാന്‍ വരൂ...
ഒരു മോഹം... മലരായിടുന്നൂ
എന്‍ മെയ്യില്‍ ‍.... പുളകങ്ങളായിതാ...

ദാഹ വീഞ്ഞിന്‍ പാന പാത്രമേ..
രാവു തീരും യാമമായിതാ......

ആ............

ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ..
ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ..

dāha vīññin pāna pātrame..
rāvu tīruṁ yāmamāyidā
madhuraṁ nī pagarumo nilāvil
adharaṁ ñān nugaruṁ neramāyidā...
dāha vīññin pāna pātrame
rāvu tīruṁ yāmamāyidā....

aṟiyādaṟiññu anurāga mulle
amṛtattil kuḽikkān varū...
viḽikkunnu vīṇḍuṁ niḻal pañjaraṅṅaḽ ...
ninakkĕnnĕ nalgān varū...
ŏru mohaṁ... malarāyiḍunnū
ĕn mĕyyil .... puḽagaṅṅaḽāyidā...

dāha vīññin pāna pātrame..
rāvu tīruṁ yāmamāyidā......

ā............

dāha vīññin pāna pātrame
rāvu tīruṁ yāmamāyidā..
dāha vīññin pāna pātrame
rāvu tīruṁ yāmamāyidā..