Daaha veenyanyain paana paatrame

ദാഹ വീഞ്ഞിൻ പാന പാത്രമേ
Year
Language

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
(ദാഹ)

അറിയാതറിഞ്ഞോ അനുരാഗമുല്ലേ
അമൃതത്തില്‍ കുളിക്കാന്‍ വരൂ
വിളിക്കുന്നു വീണ്ടും നിഴല്‍ പഞ്ജരങ്ങള്‍
നിനക്കെന്നെ നല്‍കാന്‍ വരൂ
ഒരു മോഹം മലരായിടുന്നു
എന്‍ നെഞ്ചില്‍ പുളകങ്ങളായി വാ
(ദാഹ)
ആ...

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ

dāhavīññin pānabātrame
rāvu tīruṁ yāmāmāyidā
madhuraṁ nī pagarumo nilāvil
adharaṁ ñān nugaruṁ neramāyidā
(dāha)

aṟiyādaṟiñño anurāgamulle
amṛtattil kuḽikkān varū
viḽikkunnu vīṇḍuṁ niḻal pañjaraṅṅaḽ
ninakkĕnnĕ nalgān varū
ŏru mohaṁ malarāyiḍunnu
ĕn nĕñjil puḽagaṅṅaḽāyi vā
(dāha)
ā...

dāhavīññin pānabātrame
rāvu tīruṁ yāmāmāyidā
dāhavīññin pānabātrame
rāvu tīruṁ yāmāmāyidā