Title (Indic)നില്ലു നില്ലു WorkC.I.D Year1955 LanguageMalayalam Credits Role Artist Music Br Lakshmanan Performer PB Sreenivas Writer Thirunayinaarkurichi Madhavan Nair LyricsMalayalamനില്ലു നില്ലു ചൊല്ലുചൊല്ലു വല്ലാതെയെന്നെ കൊല്ലുവതു ന്യായമല്ലഹോ കോമളമേ നീയെനിക്കു ജീവനെന്നു ഞാനിരിക്കെ കോപമതു നല്ലതല്ലഹോ Englishnillu nillu sŏllusŏllu vallādĕyĕnnĕ kŏlluvadu nyāyamallaho komaḽame nīyĕnikku jīvanĕnnu ñānirikkĕ kobamadu nalladallaho