Title (Indic)യാമിനീ ദേവി WorkChuvanna Chirakukal Year1979 LanguageMalayalam Credits Role Artist Music Salil Chowdhary Performer S Janaki Writer ONV Kurup LyricsMalayalamയാമിനീ ദേവീ യാമിനീ പാടു നീയെന്‍ കഥ എന്റെ ദുഃഖം നിന്റെ കണ്‍കളില്‍ കണ്ടു ഞാന്‍ ആയിരം താരകപ്പൂക്കളായ് ഏതോ വിഭാതശ്രീ വിളിച്ചുണര്ത്തീ ചുടുകാറ്റു ചുംബിച്ചൂ പതിതയായ് ഞാന്‍ (ഏതോ) എന്‍ കഥകള്‍ പാടീ നീയും ശ്യാമവര്ണ്ണയായ് എന്റെ ബാഷ്പ മുക്താഹാരം അണിയൂ നീ (യാമിനീ) ഏതോ വികാരത്തിന് വിലാസകേളീ ചിലങ്കകള്കേഴുമീ പദങ്ങളാടീ (ഏതോ) എന്റെ പാപമയൂരത്തിന്‍ പീലിചൂടുവാന് എന്റെ കാല്ക്കല് വീണോരെല്ലാം പിരിഞ്ഞുപോയീ (യാമിനീ) Englishyāminī devī yāminī pāḍu nīyĕn katha ĕnṟĕ duḥkhaṁ ninṟĕ kaṇgaḽil kaṇḍu ñān āyiraṁ tāragappūkkaḽāy edo vibhādaśrī viḽiccuṇarttī suḍugāṭru suṁbiccū padidayāy ñān (edo) ĕn kathagaḽ pāḍī nīyuṁ śyāmavarṇṇayāy ĕnṟĕ bāṣpa muktāhāraṁ aṇiyū nī (yāminī) edo vigārattin vilāsageḽī silaṅgagaḽkeḻumī padaṅṅaḽāḍī (edo) ĕnṟĕ pābamayūrattin pīlisūḍuvān ĕnṟĕ kālkkal vīṇorĕllāṁ piriññuboyī (yāminī)