Title (Indic)പാടം കൊയ്യും മുന്പേ [F] WorkChithram Year1988 LanguageMalayalam Credits Role Artist Music Kannur Rajan Performer Sujatha Mohan Writer Shibu Chakravarthy LyricsMalayalamപാടം കൊയ്യും മുൻപേ പോവല്ലേ കിളിയേ പൊന്നാറ്റിനപ്പുറത്തു പോയാൽ നിന്നെ ഞാനെന്നിനി കാണും പൊന്നാറ്റിനപ്പുറത്തു പോയാൽ പിന്നെ ഞാനെന്നിനി കാണും Englishpāḍaṁ kŏyyuṁ munpe povalle kiḽiye pŏnnāṭrinappuṟattu poyāl ninnĕ ñānĕnnini kāṇuṁ pŏnnāṭrinappuṟattu poyāl pinnĕ ñānĕnnini kāṇuṁ