ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
നാലുകാശിനന്നുനമ്മളനാടലഞ്ഞതും....
ചാഞ്ഞു വീണുറങ്ങുവാന്‍ മരച്ചായ കണ്ടതും..
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ..
ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍..
പീലിവീശി മേഞ്ഞിടുന്നൊരാഗ്രാമഭൂമിയില്..
ഓര്‍മ്മകള്‍ തന്ശവമഞ്ചങ്ങള് മാത്രം...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...