ഗുഡ് മോർണ്ണിംഗ് ഗുഡ് മോർണ്ണിംഗ്
ജെന്റിൽമാൻ ദിസ് മോർണ്ണിംഗ്
വന്നാലും വന്നാലും കൂടെ..
ഗുഡ് മേനി ഗുഡ് മേനി
ജെന്റിൽഗേൾ ദിസ് മേനി
വന്നാലും വന്നാലും കൂടെ...
(ഗുഡ് മോർണ്ണിംഗ്....)
തല്ലും ഞാന്‍ നുള്ളും ഞാന്‍ ശ്രദ്ധിക്കൂ
ഓക്കെ മൈ മിസ്സമ്മേ ശ്രദ്ധിക്കാം
പഠിക്കാന്‍ വിളിച്ചാല്‍ ഇങ്ങനെ ഓടാന്‍ എന്തേ....
പഠിച്ചു കഴിഞ്ഞു ഇനി മതി മിസ്സേ...
ഐ വോണ്ട് ലീവ് മൈ ബോയ്
അയ്യയ്യോ അയ്യോ അയ്യോ
എന്തൊരു കഷ്ടം എന്തൊരു കഷ്ടം
അയ്യയ്യോ അയ്യോ അയ്യോ
തൊന്തരവായേ തൊന്തരവായേ...
(അയ്യയ്യോ...)
എൽ ഒ വി ഇ...എൽ ഒ വി ഇ...
വാട്ട്........
ലൗവ് എന്നതിന് അർത്ഥം പ്രേമം..(2)
യൂ ലൗവ് ഐ ലൗവ്
ഡിയറി ലവറി മൈ ഗേള്‍...
(എൽ ഒ വി ഇ.......)
ഈ ചിരികളിൽ ഈ മൊഴികളില്‍
എന്‍ ലിവറിതാ വീണുടയുന്നു
വാട്ട് എ വണ്ടർഫുൾ ടീച്ചർ
ഈ ചിരികളിൽ ഈ മൊഴികളില്‍
എന്‍ ലിവറിതാ വീണുടയുന്നു
വാട്ട് എ വണ്ടർഫുൾ ലാഫ്റ്റർ....
കിട്ടിപ്പോയ് കിട്ടിപ്പോയ്
കയ്യോടെ കിട്ടിപ്പോയ്...
വന്നാലും വന്നാലും കൂടെ
കെട്ടിക്കോ..കെട്ടിക്കോ
എന്‍ കൈകള്‍ കെട്ടിക്കോ
ഹാർട്ടല്ലേ മാറ്റല്ലേ എന്നെ...
അയ്യയ്യോ അയ്യോ അയ്യോ
മിന്നലിന് ആട്ടം..മിന്നലിന് ആട്ടം..
അയ്യയ്യോ അയ്യോ അയ്യോ
കൊല്ലണ നോട്ടം..കൊല്ലണ നോട്ടം..
കനവുകളാലെ ഹൃദയഭൂമിയില്‍
കാലം എഴുതുമൊരു പാഠം
കനകത്തൂവലാല് മൃദുലമെന്നിലും
എഴുതൂ ഒന്നു നീ..
മിഴികളില്‍ വിരിയും കാവ്യഭംഗികളില്
ഏതുപാഠമെന്നു ചൊല്ലൂ...
മധുരനൊമ്പരം പകരുമോമലേ
എംബ്രേയ്സ് നീ ഡാര്‍ലിംഗ്...
ഐ ലൗവ് യൂ...ഐ ലൗവ് യൂ...
മൈ ഡാര്‍ലിംഗ്..മൈ ചാമിംഗ് ...
ഇനിയെന്‍ കരളിന് ദാഹം തീര്‍ക്കാന്‍
നീ വന്നാലും...
കിട്ടിപ്പോയ് കിട്ടിപ്പോയ്
കയ്യോടെ കിട്ടിപ്പോയ്...
വന്നാലും വന്നാലും കൂടെ..ഹായ്
കെട്ടിക്കോ..കെട്ടിക്കോ
എന്‍ കൈകള്‍ കെട്ടിക്കോ
ഹാർട്ടല്ലേ മാറ്റല്ലേ എന്നെ...
തല്ലും ഞാന്‍ നുള്ളും ഞാന്‍ ശ്രദ്ധിക്കൂ
ഓക്കെ മൈ മിസ്സമ്മേ ശ്രദ്ധിക്കാം
പഠിക്കാന്‍ വിളിച്ചാല്‍ ഇങ്ങനെ ഓടാന്‍ എന്തേ....
പഠിച്ചു കഴിഞ്ഞു ഇനി മതി മിസ്സേ
ഐ വോണ്ട് ലീവ് മൈ ബോയ്...
തന്നന്നാ താനന നന്നാ
താകൃതതിത്തോം താകൃതതിത്തോം..
തന്നന്നാ താനന നന്നാ
താകൃതതിത്തോം താകൃതതിത്തോം...