You are here

Toovennilaavinre samgeedamaanu nee [M]

Title (Indic)
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ [M]
Work
Year
Language
Credits
Role Artist
Music Vijaya Kumar
Performer MG Sreekumar
Writer PK Gopi

Lyrics

Malayalam

അ...

തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ
(തൂവെണ്ണിലാവിന്റെ )

വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലര്‍ച്ചൂടി
(വേനല്‍ )
ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു (2)
(തൂവെണ്ണിലാവിന്റെ )

ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി
(ആലില )
നിരമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും (2)
(തൂവെണ്ണിലാവിന്റെ )

English

a...

tūvĕṇṇilāvinṟĕ saṁgīdamāṇu nī
pūttagināvilĕ mandāramāṇu nī
maṇikkuyilāḽu nī maunaṅṅaḽil viriyuṁ
mayilppīliyāṇu nī gobige
(tūvĕṇṇilāvinṟĕ )

venalduruttiluṁ vĕyilnāḽaṁ kuḽirsūḍi
nīlakkaḍambilĕllāṁ kaṇimaññumalarscūḍi
(venal )
jalaśaṁkhubuṣpaṅṅaḽ viḍarnnāḍuṁ hṛdayattil
kaḽahaṁsadūdu keḽkkān kŏdiccu ninnu (2)
(tūvĕṇṇilāvinṟĕ )

ālilattumbiluṁ pulargālaṁ siridūgi
ādirakkuḽirvānil varamaññubŏḍi tūvi
(ālila )
niramārnna svapnaṅṅaḽ viḍarnnāḍuṁ hṛdayattil
ini ninṟĕ pāṭṭumātraṁ niṟaññu nilkkuṁ (2)
(tūvĕṇṇilāvinṟĕ )

Lyrics search