മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും...
അരുതരുതേ...തളിരേ വാടരുതേ....
അരുതരുതേ...മൃദുലേ തളരരുതേ....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും....
ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം
ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം...
ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം
ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം...
നറു മലരായ്...പുലരിക്കതിരൊളിയായ്...
പാറുക നാം വെള്ളിപ്പറവകളായ്....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും....
ഈയുടൽക്കൂട്ടില് വാഴും പൊന്നിളം കിളികള്‍
പാട്ടു പാടുന്നു...നമ്മളതേറ്റു പാടുന്നു...

തളിരുകളായ് വിരിയും തുടുതുടെ നാം...
പൊന്മുകിലായ് കാറ്റില്‍ ഒഴുകുക നാം....