Title (Indic)ഹൃദയരാഗ ഭാവതാള ലയസ്വരസംഗീതം WorkChaithram Year1989 LanguageMalayalam Credits Role Artist Music Ilayaraja Performer S Janaki Performer KJ Yesudas Writer MD Rajendran LyricsMalayalamഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 അഹാ ഇണകൾ തേടും സായൂജ്യം മിഴിയിണകൾ ഓടും അതിൽ മൌനംപോലും താനെ പാടും ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 അനുഭൂതികൾതൻ അനുപല്ലവികൾ ലലലലലലല അനുഭൂതികൾതൻ അനുപല്ലവികൾ ശാരദേന്ദു പൂവണിഞ്ഞുനില്ക്കും യാമങ്ങൾ ചാരു ചൈത്രലഹരിയൊഴുകിവരും ആരാമങ്ങൾ (ശാരദേന്ദു....) അതു നീയും ഞാനും അലിയും കാവ്യം അതിൽ മൌനംപോലും താനെ പാടും ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 സുഖനിർവൃതിതൻ സ്വരമഞ്ജരികൾ ലലലലലലല... സുഖനിർവൃതിതൻ സ്വരമഞ്ജരികൾ കാലമേഘബിന്ദുവാക്കും ഇന്ദ്രജാലങ്ങൾ സൂര്യചന്ദ്രകിരണമൊഴുകിവരും ആവേശങ്ങൾ (കാലമേഘ......) അതു നീയും ഞാനും അലിയും കാവ്യം അതിൽ മൌനംപോലും താനെ പാടും (ഹൃദയരാഗ ഭാവ.....) Englishhṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2 ahā iṇagaḽ teḍuṁ sāyūjyaṁ miḻiyiṇagaḽ oḍuṁ adil maൌnaṁpoluṁ tānĕ pāḍuṁ hṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2 anubhūdigaḽtan anuballavigaḽ lalalalalalala anubhūdigaḽtan anuballavigaḽ śāradendu pūvaṇiññunilkkuṁ yāmaṅṅaḽ sāru saitralahariyŏḻugivaruṁ ārāmaṅṅaḽ (śāradendu....) adu nīyuṁ ñānuṁ aliyuṁ kāvyaṁ adil maൌnaṁpoluṁ tānĕ pāḍuṁ hṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2 sukhanirvṛtidan svaramañjarigaḽ lalalalalalala... sukhanirvṛtidan svaramañjarigaḽ kālameghabinduvākkuṁ indrajālaṅṅaḽ sūryasandragiraṇamŏḻugivaruṁ āveśaṅṅaḽ (kālamegha......) adu nīyuṁ ñānuṁ aliyuṁ kāvyaṁ adil maൌnaṁpoluṁ tānĕ pāḍuṁ (hṛdayarāga bhāva.....)