♪♫ ആ ............................
ഓ ഓഓഓ ഓ ഓഓഓ ഓ ഓഓഓ ഓ (൨)
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
മധുരമാണമ്മ എന്‍ ഹൃദയമാണമ്മ
പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഊഊഊഊ...ഊഊ. ഊഊഊഊ...ഊഊ (൨) . ഊ ♪♫
ഈണമാണമ്മ താലോലമാണമ്മ – അമ്മ
നിറവ് താന്‍ അമ്മ എന്നുയിരിന്നുറവമ്മ
വഴുതി നാവില്‍ വിടരുമാദ്യ മൊഴിയും തേനമ്മ
കണ്ണറിവ് നീയമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ധിരണാ ധിരണാ ധിരണാ ധിരണാ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
സ്നേഹമാണമ്മ എന്നും കാവലാണമ്മ – അമ്മ
സഹനമാണമ്മ നേരോര്മ്മയാണമ്മ
ഉഴറി നാവില്‍ മിഴിയില്‍ ദീപം കരുതുമെന്നമ്മ
ഉള് അലിവ് താന്‍ അമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
മധുരമാണമ്മ എന്‍ ഹൃദയമാണമ്മ
പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ