Braahmamuhoorttam

ബ്രാഹ്മമുഹൂർത്തം
Work
Year
Language

ബ്രാഹ്മ മുഹൂര്‍ത്തം കഴിഞ്ഞു
പ്രപഞ്ചം പ്രാതസ്നാനത്തിനുണര്‍ന്നു
പ്രഭാത സോപാന നടയില്‍
കാലം പ്രസാദം വാങ്ങുവാന്‍ വന്നൂ

പ്രാര്‍ത്ഥനാനിരതനായ്‌ നിന്നൂ
അറുപത്തിനാലു കുതിരകള്‍ വലിക്കും
അഗ്നിധൂമ രഥത്തില്‍
സ്ഥൂല സൂക്ഷ്മങ്ങളെ
ചാലിച്ചുചേര്‍ക്കും

സൂര്യന്റെ രശ്മിരഥത്തില്‍
ഉദിക്കൂ ഉഷസ്സേ ഉദിക്കൂ
ഓരോ ശംഖിലും നാദമായുണരും
ഓംകാരം കേട്ടുദിക്കൂ

brāhma muhūrttaṁ kaḻiññu
prabañjaṁ prādasnānattinuṇarnnu
prabhāda sobāna naḍayil
kālaṁ prasādaṁ vāṅṅuvān vannū

prārtthanāniradanāy‌ ninnū
aṟubattinālu kudiragaḽ valikkuṁ
agnidhūma rathattil
sthūla sūkṣmaṅṅaḽĕ
sāliccuserkkuṁ

sūryanṟĕ raśmirathattil
udikkū uṣasse udikkū
oro śaṁkhiluṁ nādamāyuṇaruṁ
oṁkāraṁ keṭṭudikkū