Bolo bolo bhayyaa

ബോലോ ബോലോ ഭയ്യാ
Year
Language

ബോലോ ബോലോ ഭയ്യാ അരെ ഹിന്ദുസ്ഥാനിപ്പയ്യാ
ജഗജില്ലി നീതാണ്ടാ...

ബല്ലേ ഭാംഗ്‌താ കുറ് ഝുംതാ
ഇതു ഭാംഗ്‌ടാ ഡാന്‍സ് ഡാ
പടകൂട്ടെടാ പൊടിപാറ്റടാ
ഈ പട്ടണം ഏറ്റെടാ
[ബോലോ ബോലോ]

തപ്പും തകിലും വേണം കുറു
കൊമ്പും കുഴലും വേണം
ആരാവാരപ്പൂരം കൂട്ടാന്‍ ആഘോഷം വേണം
മുംബൈക്കാരന്‍ ബാബാ അരെ ചിക്‍മംഗ്ലൂരി ചിഡിയാ
മാംഗളൂര്‍ക്കാരി മഞ്ജു ഏ നൃത്തം വയ്ക്കാന്‍ വാ
നുരപൊങ്ങുമീ നറു ബീയറുമായ്
തെരുക്കൂത്തിനായ് കൂടെവാ
നഗരങ്ങളില്‍ ശിവരാത്രിയായ്
ഹരമോടെ വരവേല്‍ക്കുവാന്‍
[ബോലോ ബോലോ]

പൊട്ടും പടക്കം വേണം നിറ
പൂത്തിരി പടഹം വേണം
ദീപാളിക്കും ഹോളിക്കും പോല്‍ സന്തോഷം വേണം
ഈ വേഷം ഫാഷന്‍ ബോറ്
ആ ഭാരതമൊന്നേ ജോറ്
ഹേ റാപ്പും റാപ്പും ലൈഫ്
ഇതു മൈക്കിള്‍ ജാക്സണ്‍ സ്റ്റൈല്
ചിറകേറിവാ ശലഭങ്ങളേ
എരിതീ തിരഞ്ഞീടുവാന്‍
വളയങ്ങളാം നറുവീഞ്ഞിലെ
മധുരം നുകര്‍ന്നോടുവാന്‍

bolo bolo bhayyā arĕ hindusthānippayyā
jagajilli nīdāṇḍā...

balle bhāṁk‌tā kuṟ jhuṁtā
idu bhāṁk‌ṭā ḍāns ḍā
paḍagūṭṭĕḍā pŏḍibāṭraḍā
ī paṭṭaṇaṁ eṭrĕḍā
[bolo bolo]

tappuṁ tagiluṁ veṇaṁ kuṟu
kŏmbuṁ kuḻaluṁ veṇaṁ
ārāvārappūraṁ kūṭṭān āghoṣaṁ veṇaṁ
muṁbaikkāran bābā arĕ sikmaṁglūri siḍiyā
māṁgaḽūrkkāri mañju e nṛttaṁ vaykkān vā
nurabŏṅṅumī naṟu bīyaṟumāy
tĕrukkūttināy kūḍĕvā
nagaraṅṅaḽil śivarātriyāy
haramoḍĕ varavelkkuvān
[bolo bolo]

pŏṭṭuṁ paḍakkaṁ veṇaṁ niṟa
pūttiri paḍahaṁ veṇaṁ
dībāḽikkuṁ hoḽikkuṁ pol sandoṣaṁ veṇaṁ
ī veṣaṁ phāṣan boṟ
ā bhāradamŏnne joṟ
he ṟāppuṁ ṟāppuṁ laiph
idu maikkiḽ jāksaṇ sṭrail
siṟageṟivā śalabhaṅṅaḽe
ĕridī tiraññīḍuvān
vaḽayaṅṅaḽāṁ naṟuvīññilĕ
madhuraṁ nugarnnoḍuvān