Bindu neeyen jeeva

ബിന്ദു നീയെൻ ജീവ
Year
Language

ബിന്ദൂ......ബിന്ദൂ....
ബിന്ദൂ നീയെന്‍ ജീവബിന്ദുവോ
എന്നാത്മാവിലലിയും സ്വര്‍ഗ്ഗധാരയോ
അതിരാകുളിരൊളിതെന്നലോ
തെന്നലോ തെന്നലോ

കസ്തൂരി പൂശിയ കവിളില്‍ മുകരാന്‍
ദാഹം ദാഹം എനിയ്ക്കു ദാഹം
ഒരുനോക്കു കാണാനായ് കിളിക്കൊഞ്ചല്‍ കേള്‍ക്കാനായ്
ആത്മാവുഴറുന്നു ആതിരാകുളിരൊളിതെന്നലേ
തെന്നലേ തെന്നലേ

എന്നാത്മസരസ്സില്‍ വിടരും അഭിലാഷ-
സുന്ദര കുമുദിനീ വാ വാ വാ
ചന്ദ്രികച്ചാറില്‍ അലിയാമലിയാം
വാനില്‍ വിടരാന്‍ ആതിരാകുളിരൊളിതെന്നലേ
തെന്നലേ തെന്നലേ....

bindū......bindū....
bindū nīyĕn jīvabinduvo
ĕnnātmāvilaliyuṁ svarggadhārayo
adirāguḽirŏḽidĕnnalo
tĕnnalo tĕnnalo

kastūri pūśiya kaviḽil mugarān
dāhaṁ dāhaṁ ĕniykku dāhaṁ
ŏrunokku kāṇānāy kiḽikkŏñjal keḽkkānāy
ātmāvuḻaṟunnu ādirāguḽirŏḽidĕnnale
tĕnnale tĕnnale

ĕnnātmasarassil viḍaruṁ abhilāṣa-
sundara kumudinī vā vā vā
sandrigaccāṟil aliyāmaliyāṁ
vānil viḍarān ādirāguḽirŏḽidĕnnale
tĕnnale tĕnnale....