Bhoominandini

ഭൂമിനന്ദിനി
Year
Language

ഭൂമിനന്ദിനീ നിൻ കണ്ണുനീർക്കനൽ ചൊരിഞ്ഞ വീഥിയിൽ വീണൂ ഞാൻ
വീണപൂവിനുയിർ നൽകുവാൻ ഒരു സൂര്യരശ്മി വരവായ്....
(ഭൂമിനന്ദിനീ നിൻ......)
ഭൂമിനന്ദിനീ നിൻ കണ്ണുനീർ.........

അളകങ്ങൾ തലോടി മെല്ലെ....മുറിവോലുന്നൊരെൻ മാറിൽ മുത്തം ചാർത്തീ....
ജീവനമന്ത്രങ്ങൾ കാതിൽ ചൊല്ലീ....ജന്മം തരൂ പുനർജന്മം തരൂ....

ഭൂമിനന്ദിനീ നിൻ കണ്ണുനീർക്കനൽ ചൊരിഞ്ഞ വീഥിയിൽ വീണൂ ഞാൻ....
വീണപൂവിനുയിർ നൽകുവാൻ ഒരു സൂര്യരശ്മി വരവായ്....
ഭൂമിനന്ദിനി നിൻ കണ്ണുനീർ.........

കുരിശേന്തും കരങ്ങൾ തേടീ.....നിണമൂറും നിൻ സൌവർണ്ണപാദം തേടീ...
ഈ വഴിയിൽ ഞാൻ വന്നുനിൽ‌പ്പൂ...നീ വന്നുവോ ഇന്നു നീ വന്നുവോ...

ഭൂമിനന്ദിനീ നിൻ കണ്ണുനീർക്കനൽ ചൊരിഞ്ഞ വീഥിയിൽ വീണൂ ഞാൻ.....
വീണപൂവിനുയിർ നൽകുവാൻ ഒരു സൂര്യരശ്മി വരവായ്....
(ഭൂമിനന്ദിനീ നിൻ......)
ഭൂമിനന്ദിനീ നിൻ കണ്ണുനീർ.........

bhūminandinī nin kaṇṇunīrkkanal sŏriñña vīthiyil vīṇū ñān
vīṇabūvinuyir nalguvān ŏru sūryaraśmi varavāy....
(bhūminandinī nin......)
bhūminandinī nin kaṇṇunīr.........

aḽagaṅṅaḽ taloḍi mĕllĕ....muṟivolunnŏrĕn māṟil muttaṁ sārttī....
jīvanamandraṅṅaḽ kādil sŏllī....janmaṁ tarū punarjanmaṁ tarū....

bhūminandinī nin kaṇṇunīrkkanal sŏriñña vīthiyil vīṇū ñān....
vīṇabūvinuyir nalguvān ŏru sūryaraśmi varavāy....
bhūminandini nin kaṇṇunīr.........

kuriśenduṁ karaṅṅaḽ teḍī.....niṇamūṟuṁ nin saൌvarṇṇabādaṁ teḍī...
ī vaḻiyil ñān vannunil‌ppū...nī vannuvo innu nī vannuvo...

bhūminandinī nin kaṇṇunīrkkanal sŏriñña vīthiyil vīṇū ñān.....
vīṇabūvinuyir nalguvān ŏru sūryaraśmi varavāy....
(bhūminandinī nin......)
bhūminandinī nin kaṇṇunīr.........