Bhoomi kuliccu

ഭൂമി കുഴിച്ചു
Year
Language

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ...(ഭൂമി കുഴിച്ചു)
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ
നീ തന്നെ നീ തന്നെ നീ തന്നെ

പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു
കൊടുത്തതെല്ലാം കിട്ടും മുന്‍പേ കുരുക്കഴിക്കുവതെങ്ങിനെ?(ഭൂമി)

പണ്ടു വിതച്ചൊരു പാപത്തിന്‍ കനി പത്തുമേനി വിളഞ്ഞു
വിതച്ചതു കൊയ്യാന്‍ നേരമായി വിധി തടുക്കുവതെങ്ങിനെ?(ഭൂമി)

bhūmi kuḻiccu kuḻiccu naḍakkuṁ bhūdattāne
nī kuḻicca kuḻiyil vīṇadu nī tannĕ...(bhūmi kuḻiccu)
bhūmi kuḻiccu kuḻiccu naḍakkuṁ bhūdattāne
nī kuḻicca kuḻiyil vīṇadu nī tannĕ
nī tannĕ nī tannĕ nī tannĕ

peḍamāninu kĕṭṭiya valayil veḍan nī vīṇu
kŏḍuttadĕllāṁ kiṭṭuṁ munpe kurukkaḻikkuvadĕṅṅinĕ?(bhūmi)

paṇḍu vidaccŏru pābattin kani pattumeni viḽaññu
vidaccadu kŏyyān neramāyi vidhi taḍukkuvadĕṅṅinĕ?(bhūmi)