ഉം...
സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്പ്പ രതിരൂപമേ
നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍
നമ്മളെ കാത്തു നില്പ്പൂ
വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്പ്പ രതിരൂപമേ
വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള്
എന്തേ നാണമാണോ
(വിളയാത്ത )
ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍
എന്തേ പിണക്കമായോ
മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ
മണിയറ മണിവിളക്കണഞ്ഞുവല്ലോ
സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്പ്പ രതിരൂപമേ
ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ
ഉള്ളില്‍ തിടുക്കമായോ
(ഉടയാത്ത )
ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍
ദാഹം വളര്‍ന്നു പോയോ
ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്പ്പ രതിരൂപമേ
നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍
നമ്മളെ കാത്തു നില്പ്പൂ
വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ