Bhagavaan bhagavatgeedayil paadi

ഭഗവാൻ ഭഗവത്ഗീതയിൽ പാടി
Year
Language

ഭഗവാൻ ഭഗവത് ഗീതയിൽ പാടി
സംഭവാ‍മി യുഗേ യുഗേ...

ഭഗവാൻ ഭഗവത് ഗീതയിൽ പാടി
സംഭവാ‍മി യുഗേ യുഗേ...
കൗരവരിന്നും ചൂതിൽ ജയിപ്പൂ
കൃഷ്ണാ നീ എവിടെ...
സംഭവാ‍മി യുഗേ യുഗേ...

കർണ്ണൻ മകനെന്നറിയും കുന്തി
കണ്ണീരു കുടിക്കുന്നു... (2)
ദ്രൗപതി ഇന്നും പ്രാർത്ഥിക്കുന്നു... (2)
കൃഷ്ണാ നീ എവിടെ...എവിടെ
കൃഷ്ണാ നീ എവിടെ..
സംഭവാ‍മി യുഗേ യുഗേ...

അഹന്തയിന്നും സിംഹാസനത്തിൽ
അർജ്ജുനനോ കാട്ടിൽ... (2)
സത്യത്തിനിന്നും ശരശയ്യ മാത്രം... (2)
കൃഷ്ണാ നീ എവിടെ...എവിടെ
കൃഷ്ണാ നീ എവിടെ..
സംഭവാ‍മി യുഗേ യുഗേ...

bhagavān bhagavat gīdayil pāḍi
saṁbhavāmi yuge yuge...

bhagavān bhagavat gīdayil pāḍi
saṁbhavāmi yuge yuge...
kauravarinnuṁ sūdil jayippū
kṛṣṇā nī ĕviḍĕ...
saṁbhavāmi yuge yuge...

karṇṇan maganĕnnaṟiyuṁ kundi
kaṇṇīru kuḍikkunnu... (2)
draubadi innuṁ prārtthikkunnu... (2)
kṛṣṇā nī ĕviḍĕ...ĕviḍĕ
kṛṣṇā nī ĕviḍĕ..
saṁbhavāmi yuge yuge...

ahandayinnuṁ siṁhāsanattil
arjjunano kāṭṭil... (2)
satyattininnuṁ śaraśayya mātraṁ... (2)
kṛṣṇā nī ĕviḍĕ...ĕviḍĕ
kṛṣṇā nī ĕviḍĕ..
saṁbhavāmi yuge yuge...