Title (Indic)വാര്‍ത്തിങ്കളോ WorkBhadra Year2001 LanguageMalayalam Credits Role Artist Music Shakeer Jackson Performer Ranjini Jose Performer Santhosh Keshav Writer S Ramesan Nair LyricsMalayalamവാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി വാസന്തമോ കണിപ്പൂത്താലമായി നിന്മിഴിയില് നീയെന്റെ സംഗീതമായി സന്ധ്യാംബരം തന്ന സിന്ദൂരവും പൊന്‍താരകം തന്ന മന്ദാരവും അണിയാതെയണിയുന്നൊരഴകായ് വന്നു തഴുകാതെ തഴുകുന്ന തളിരായ് നിന്നു നിന്മാറില് ചാര്‍ത്തുന്നു ഞാനീ മലര് കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍ കരിനീലമയിലാടും കണ്പീലിയില് ഇനിയെന്റെ നിഴല്‍മുദ്ര പതിയുന്ന നേരം ഇതുനിന്റെമണിവാതിലടയുന്ന നേരം ഒന്നായിത്തീരില്ലേ നീയും ഞാനും Englishvārttiṅgaḽo ninṟĕ kaṇṇāḍiyāyi vāsandamo kaṇippūttālamāyi ninmiḻiyil nīyĕnṟĕ saṁgīdamāyi sandhyāṁbaraṁ tanna sindūravuṁ pŏntāragaṁ tanna mandāravuṁ aṇiyādĕyaṇiyunnŏraḻagāy vannu taḻugādĕ taḻugunna taḽirāy ninnu ninmāṟil sārttunnu ñānī malar kārmeghaṁ nāṇikkuṁ vārgūndalil karinīlamayilāḍuṁ kaṇbīliyil iniyĕnṟĕ niḻalmudra padiyunna neraṁ iduninṟĕmaṇivādilaḍayunna neraṁ ŏnnāyittīrille nīyuṁ ñānuṁ