Bhaagyaheenagal

ഭാഗ്യഹീനകള്‍
Work
Year
Language

ഭാഗ്യഹീനകള്‍ ഭാഗ്യഹീനകള്‍
ഭാരതസ്ത്രീകള്‍ നമ്മള്‍
ഭാരതസ്ത്രീകള്‍ നമ്മള്‍ (ഭാഗ്യഹീനകള്‍)

എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍
സ്ത്രീകളായ് നമ്മള്‍ ജനിച്ചു
തൃക്കണ്‍ തുറക്കാത്ത കല്‍ വിളക്കിന്‍ കീഴില്‍
സ്വപ്നം കണ്ടു കിടന്നു - എന്തിനോ
സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍)(ഭാഗ്യഹീനകള്‍)

കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍
കണ്ണീരില്‍ നിന്നെ വളര്‍ത്തും
രാമായണത്തിലെ സീതയെപ്പോലെ ഞാന്‍
നാമം ചൊല്ലിയുറക്കും - നാഥന്റെ
നാമം ചൊല്ലിയുറക്കും (രാമായണത്തിലെ)

bhāgyahīnagaḽ bhāgyahīnagaḽ
bhāradastrīgaḽ nammaḽ
bhāradastrīgaḽ nammaḽ (bhāgyahīnagaḽ)

ĕgāndadu:khattin dīyilĕriyuvān
strīgaḽāy nammaḽ janiccu
tṛkkaṇ tuṟakkātta kal viḽakkin kīḻil
svapnaṁ kaṇḍu kiḍannu - ĕndino
svapnaṁ kaṇḍu kiḍannu (tṛkkaṇ)(bhāgyahīnagaḽ)

kaṇvanṟĕ mānasabutriyĕppolĕ ñān
kaṇṇīril ninnĕ vaḽarttuṁ
rāmāyaṇattilĕ sīdayĕppolĕ ñān
nāmaṁ sŏlliyuṟakkuṁ - nāthanṟĕ
nāmaṁ sŏlliyuṟakkuṁ (rāmāyaṇattilĕ)