(സ്ത്രീ) ലാലല....
(പു) ഏകാന്തതയുടെ യാമങ്ങള്‍
മഞ്ഞില്‍ മുങ്ങിയ തീരങ്ങള്‍
ഇതിലേ വരൂ ഏകയായു്
സഖിയെന്‍ നിഴലായു് വരൂ - നീ വരൂ
ഏകാന്തതയുടെ യാമങ്ങള്‍
മഞ്ഞില്‍ മുങ്ങിയ തീരങ്ങള്‍
(പു) കാണുന്നതെല്ലാം നിന് രൂപമല്ലോ
(സ്ത്രീ) ആ.. ഹാ.. ലല ലലലാ..
(പു) കേള്‍ക്കുന്നതെല്ലാം നിന് നാദമല്ലോ
(സ്ത്രീ) അഹാ അഹാ ലലാ ലലാ
(പു) കാണുന്നതെല്ലാം നിന് രൂപമല്ലോ
കേള്‍ക്കുന്നതെല്ലാം നിന് നാദമല്ലോ
നിന് മിഴികള്‍ നിന് ചൊടികള്‍ (2)
ഇരുളില്‍ വിരിയില്‍ തെളിയുകയല്ലോ
ഏകാന്തതയുടെ യാമങ്ങള്‍ മഞ്ഞില്‍ മുങ്ങിയ തീരങ്ങള്‍
(പു) എന്‍ മുന്നിലെങ്ങും നിന് നൃത്തമേള
(സ്ത്രീ) ആ.. ഹാ.. ലല ലലലാ..
(പു) എന്‍ ചിന്ത തോറും നിന് മുഗ്ദ്ധഭാവം
(സ്ത്രീ) അഹാ അഹാ അഹാ ഹഹാ
(പു) എന്‍ മുന്നിലെങ്ങും നിന് നൃത്തമേള
എന്‍ ചിന്ത തോറും നിന് മുഗ്ദ്ധഭാവം
നിന് ചിരികള്‍ നിന് മൊഴികള്‍ (2)
കരളില്‍ അലകള്‍ തീര്‍ക്കുകയല്ലോ
(ഏകാന്തതയുടെ )